യൂ​ത്ത് ലീ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി
Sunday, September 8, 2024 5:08 AM IST
വ​ണ്ടൂ​ർ: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് യൂ​ത്ത്‌​ലീ​ഗ് വ​ണ്ടൂ​രി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​കെ. മു​സ്ത​ഫ അ​ബ്ദു​ൽ ല​ത്തി​ഫ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​സി​റാ​ജ്, വി. ​റാ​ഷി​ദ്, നി​സാ​ജ് എ​ട​പ്പ​റ്റ, ഷൈ​ജ​ൽ എ​ട​പ്പ​റ്റ, എം. ​കെ. നാ​സ​ർ, കെ. ​ഫാ​യി​സ്, കെ. ​ശി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ട​ക്ക​ര: ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ത്ത​ഴി​ഞ്ഞ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രെ മു​സ്ലിം യൂ​ത്ത് ലീ​ഗ് നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

ദേ​ശീ​യ ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ടി.​പി. അ​ഷ്‌​റ​ഫ​ലി മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. ജം​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​പി. ലു​ഖ്മാ​ന്‍, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. റ​മീ​സ്, ഇ​ര്‍​ഷാ​ദ് ക​ക്കോ​ട​ന്‍, ബ​ക്ക​ര്‍ ചീ​മാ​ടാ​ന്‍, ബ​ഷീ​ര്‍ പാ​റ​യി​ല്‍, ടി.​കെ. മു​ജീ​ബ്, വി.​പി. റ​ഷീ​ദ​ലി, നാ​ണി​ക്കു​ട്ടി, ക​ബീ​ര്‍ പ​നോ​ളി, മ​ന്‍​സൂ​ര്‍ കൈ​ത​വ​ള​പ്പ​ന്‍, സം​സാ​രി​ച്ചു.

മ​ഞ്ചേ​രി: പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി ഒ​ത്താ​ശ ചെ​യ്തു ന​ല്‍​കു​ന്നു​വെ​ന്നാ​രോ​പി​ച്ച് മ​ണ്ഡ​ലം മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു. മാ​ര്‍​ച്ച് അ​ഡ്വ. യു.​എ.​ല​ത്തീ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന്‍​വ​ര്‍ മു​ള്ള​മ്പാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സൈ​ജ​ല്‍ ആ​മ​യൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ല്‍ മ​ജീ​ദ്, യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി യൂ​സു​ഫ് വ​ല്ലാ​ഞ്ചി​റ, എ.​പി. മ​ജീ​ദ് മാ​സ്റ്റ​ര്‍, എ​ന്‍. പി ​മു​ഹ​മ്മ​ദ്, കെ. ​കെ. ബി ​മു​ഹ​മ്മ​ദ​ലി, എം. ​എ റ​ഷീ​ദ്, കെ. ​ടി യൂ​സു​ഫ്, വി. ​ടി. ഷ​ഫീ​ഖ്, മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജ​റു​ദ്ധീ​ന്‍ മൊ​യ്തു, ഇ. ​ശി​ഹാ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.