പ​റ​വ​ണ്ണ​യി​ല്‍ മ​ത്സ്യ​ഫെ​ഡ് ഫ്യു​വ​ല്‍​സ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
Saturday, September 7, 2024 5:02 AM IST
മ​ല​പ്പു​റം: മ​ത്സ്യ​ഫെ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തി​രൂ​ര്‍ പ​റ​വ​ണ്ണ തീ​ര​ദേ​ശ ഹൈ​വേ​യി​ല്‍ ആ​രം​ഭി​ച്ച ഇ​ന്ധ​ന ബ​ങ്കി​ന്‍റെ (മ​ത്സ്യ​ഫെ​ഡ് ഫ്യു​വ​ല്‍​സ്) ഉ​ദ്ഘാ​ട​നം കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പൊ​തു​ജ​ന​ത്തി​ന്‍റെ​യും ഇ​ന്ധ​ന ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നാ​യാ​ണ് ബ​ങ്ക് തു​ട​ങ്ങി​യ​ത്. മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ ടി. ​മ​നോ​ഹ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ കൂ​ട്ടാ​യി ബ​ഷീ​ര്‍, മ​ത്സ്യ​ഫെ​ഡ് ഭ​ര​ണ​സ​മി​തി അം​ഗം പി. ​പി. സൈ​ത​ല​വി, ബി​പി​സി​എ​ല്‍ റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ പ്ര​ശാ​ന്ത് കി​ഷ​ന്‍ കാ​സി​ല്‍, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡെ.​വി. പ്ര​ശാ​ന്ത​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.