കു​ഞ്ഞാ​ലി ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം
Monday, July 29, 2024 5:17 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​രി​ന്‍റെ പ്ര​ഥ​മ എം​എ​ല്‍​എ​യാ​യി​രു​ന്ന കു​ഞ്ഞാ​ലി​യു​ടെ 55ാമ​ത് ര​ക്ത​സാ​ക്ഷി ദി​നം നി​ല​മ്പൂ​ര്‍, ച​ന്ത​ക്കു​ന്ന് ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ച​രി​ച്ചു. ബ്രാ​ഞ്ച് ത​ല​ത്തി​ല്‍ നി​ന്ന് പ്ര​ഭാ​ത​ഭേ​രി​യോ​ടെ പ​താ​ക​യു​യ​ര്‍​ത്തി. നി​ല​മ്പൂ​ര്‍ കു​ഞ്ഞാ​ലി മ​ന്ദി​ര​ത്തി​ല്‍ മു​തി​ര്‍​ന്ന നേ​താ​വും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ജോ​ര്‍​ജ് കെ. ​ആ​ന്‍റ​ണി പ​താ​ക​യു​യ​ര്‍​ത്തി.

നി​ല​മ്പൂ​ര്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ടി. ​ഹ​രി​ദാ​സ​ന്‍, ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ​ട​വെ​ട്ടി ബാ​ല​കൃ​ഷ്ണ​ന്‍, പ്ര​സാ​ദ് പെ​റ്റ​ക്കാ​ട്, പി. ​ര​വീ​ന്ദ്ര​ന്‍, പി.​വി. ഇ​സ്മാ​യി​ല്‍, എ​ന്‍. വേ​ലു​ക്കു​ട്ടി, സ​മീ​ര്‍, ഷാ​ജി ച​ക്കാ​ല​ക്കു​ത്ത്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍, അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ച​ന്ത​ക്കു​ന്ന് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ ന​ട​ന്ന ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ കു​ഞ്ഞാ​ലി​യു​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന പു​ളി​ക്ക​ല്‍ മു​ഹ​മ്മ​ദ് പ​താ​ക​യു​യ​ര്‍​ത്തി.

ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ന്‍ ക​രി​മ്പു​ഴ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നു​മാ​യ മാ​ട്ടു​മ്മ​ല്‍ സ​ലീം. ടി.​പി. യൂ​സ​ഫ്, ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​ശ്വ​ന്‍ മ​യ്യം​ന്താ​നി, കേ​ശ​വ​ദാ​സ്, ച​ന്ത​ക്കു​ന്ന് ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക്ക് കീ​ഴി​ല്‍ ഉ​ള്ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍, അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.