ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു
Monday, July 29, 2024 5:17 AM IST
മ​ഞ്ചേ​രി: ജ​ന​വി​രു​ദ്ധ കേ​ന്ദ്ര​ബ​ജ​റ്റി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍ കെ​എ​സ്കെ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ര​ക്കു​ന്ന് 32ല്‍ ​പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് സി.​ടി. മ​നോ​ജ്, മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, പ്ര​സി​ഡ​ന്‍റ് ചെ​റി​യോ​ന്‍ പ​ഴേ​ടം, സി.​ടി. നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ഞ്ചേ​രി: കേ​ന്ദ്ര​ബ​ജ​റ്റി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​ഐ​ടി​യു തൃ​ക്ക​ല​ങ്ങോ​ട് മേ​ഖ​ല ക​മ്മി​റ്റി കാ​ര​ക്കു​ന്ന് ജം​ഗ്ഷ​നി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കേ​ര​ള സ്റ്റേ​റ്റ് ഓ​ട്ടോ ടാ​ക്സി ആ​ന്‍​ഡ് ലൈ​റ്റ് മോ​ട്ടോ​ര്‍ വ​ര്‍​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​എ. ജ​ലീ​ല്‍, ആ​ഭ​ര​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജ​ഗോ​പാ​ല​ന്‍ പ​ള്ളി​പ്പ​ടി,

ആ​ര്‍​ട്ടി​സാ​ന്‍​സ് യൂ​ണി​യ​ന്‍ മ​ഞ്ചേ​രി ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് ക​രി​ക്കാ​ട്, സു​ധീ​ഷ് ക​രി​ക്കാ​ട്, വേ​ണു എ​ട​പ്പ​റ്റ, പ്ര​വീ​ണ്‍​മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.