‘സ്നേ​ഹ​വീ​ട് ’ താ​ക്കോ​ല്‍ കൈ​മാ​റി
Monday, July 29, 2024 5:17 AM IST
ക​രു​വാ​ര​കു​ണ്ട്: രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ ’കൈ​ത്താ​ങ്ങ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രു​വാ​ര​ക്കു​ണ്ട് പാ​ന്ത്ര അ​മ്പ​ത് ഏ​ക്ക​റി​ല്‍ നി​ര്‍​മി​ച്ച സ്നേ​ഹ​വീ​ട് കു​ടും​ബ​ത്തി​ന് സ​മ​ര്‍​പ്പി​ച്ചു. വ​ര്‍​ഷ​ങ്ങ​ളാ​യി വാ​ട​ക വീ​ട്ടി​ല്‍ ക​ഴി​യു​ന്ന പാ​ല​ക്കോ​ട​ന്‍ ആ​യി​ശ​യു​ടെ കു​ടും​ബ​ത്തി​നാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കി​യ​ത്. എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ച്ചു.

അ​മ്പ​ത് വ​യ​സി​നു താ​ഴെ​യു​ള്ള വി​ധ​വ​ക​ള്‍​ക്കാ​ണ് രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ല്‍ സ്നേ​ഹ​വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന​ത്.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ജി കെ. ​അ​ല​ക്സ്, കെ. ​ത​ങ്ക​മ്മു, വി.​പി. ജ​സീ​റ, എ​ന്‍.​കെ. ഹ​മീ​ദ്ഹാ​ജി, ടി. ​ഇം​തി​യാ​സ് ബാ​ബു, എം.​കെ. മു​ഹ​മ്മ​ദാ​ലി, എ.​കെ. ഹം​സ​കു​ട്ടി, വി. ​ഷ​ബീ​റ​ലി, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, റ​ഷീ​ദ് കു​ട്ട​ത്തി, പി.​കെ. സ​ലീ​ന, മു​ഹ​മ്മ​ദ​ലി കി​ഴ​ക്ക​ന്‍, ടി. ​ഉ​മ്മ​ര്‍, കെ. ​ജി​നേ​ഷ്, പി. ​സ​ജ്നു, മു​ജീ​ബ് ചു​ള്ളി​യോ​ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.