‘ക്രിമ​റ്റോ​റി​യം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്ക​ണം’
Monday, July 29, 2024 5:17 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ഹെ​ന്ദ​വ വി​ഭാ​ഗം സം​സ്കാ​ര​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ക്രി​മ​റ്റോ​റി​യം ത​ക​രാ​റി​ലാ​യി​ട്ട് ര​ണ്ടാ​ഴ്ച​യാ​യി.

പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച ക്രി​മ​റ്റോ​റി​യം ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​യോ​ഗ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ടി.​കെ. രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​രേ​ഷ് ബാ​ബു, കേ​ശ​വ​നു​ണ്ണി, സ​മീ​ര്‍, ടി.​എ​സ്. രാ​മ​ച​ന്ദ്ര​ന്‍, ഷീ​ബാ​ഗോ​പാ​ല്‍, എ.​ജെ. സ​ണ്ണി, സോ​മ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.