സാ​യി സ്നേ​ഹ​തീ​ര​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് ക​ഷാ​യ​ക്ക​ഞ്ഞി വി​ത​ര​ണം ചെ​യ്തു
Monday, July 29, 2024 5:17 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ഓ​യി​സ്ക ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ചാ​പ്റ്റ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ അ​മൃ​തം ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചു സാ​യി സ്നേ​ഹ​തീ​രം കു​ട്ടി​ക​ള്‍​ക്ക് ക​ര്‍​ക്ക​ട​ക മാ​സ​ത്തി​ലെ ക​ഷാ​യ​ക്ക​ഞ്ഞി വി​ത​ര​ണം ചെ​യ്തു.

ക​ര്‍​ക്ക​ട​ക മാ​സ​ത്തി​ലെ ആ​രോ​ഗ്യ ആ​ച​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച ന​ട​ത്തി. ഓ​യി​സ്ക ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ജി​ല്ലാ ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി ഡോ. ​പി. കൃ​ഷ്ണ​ദാ​സ് ക​ഷാ​യ​ക്ക​ഞ്ഞി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഓ​യി​സ്ക പെ​രി​ന്ത​ല്‍​മ​ണ്ണ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് വേ​ലാ​യു​ധ​ന്‍ പു​ത്തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. രാ​മ​ദാ​സ്, അ​ഷ​റ​ഫ് കി​ഴി​ശേ​രി, ഡോ. ​ഷീ​ബ കൃ​ഷ്ണ​ദാ​സ്, എ​ന്‍.​സി. ദാ​സ്, കെ. ​അ​ബ്ദു​ള്ള,
സാ​യി സ്നേ​ഹ​തീ​രം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ര​വി, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.