കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു
Monday, July 29, 2024 5:12 AM IST
എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യി​ല്‍ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ര്‍ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. മ​രു​ത വേ​ങ്ങ​പാ​ട​ത്തെ നെ​ല്ലി​ക്കോ​ട​ന്‍ പ്ര​തി​ഭ​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് ത​ക​ര്‍​ന്ന​ത്. 25 റിം​ഗു​ള്ള കി​ണ​ര്‍ മോ​ട്ടോ​ര്‍ ഉ​ള്‍​പ്പെ​ടെ ഇ​ടി​ഞ്ഞു​താ​ഴ്ന്നു.