ദ​മ്പ​തി​മാ​ര്‍​ക്കാ​യി സെ​മി​നാ​ര്‍
Monday, July 29, 2024 5:12 AM IST
പാ​ലാ​ങ്ക​ര: പാ​ലാ​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ദേ​വാ​ല​യ​ത്തി​ല്‍ ദ​മ്പ​തി​മാ​ര്‍​ക്കാ​യി സെ​മി​നാ​ര്‍ ന​ട​ത്തി.

വി​കാ​രി ഫാ. ​ജെ​യിം​സ് കു​ന്ന​ത്തേ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ല്‍​സ​ണ്‍ വ​ട്ടോ​ട്ടു​ത​റ​പ്പേ​ല്‍, റെ​ജി തോ​മ​സ്, കൊ​ച്ചു​മോ​ന്‍ താ​യ​ങ്ക​രി, ജോ​സ​ഫ് പു​ള്ളൊ​ലി​ക്ക​ല്‍, ഷാ​ജി മ​ട​ക്കം​മൂ​ട്ടി​ല്‍, റ്റി​റ്റോ ചി​റ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഫാ. ​പ്രി​ന്‍​സ് തെ​ക്കേ​തി​ല്‍ നേ​തൃ​ത്വം ന​ല്‍​കി. 300 ദ​മ്പ​തി​മാ​ര്‍ പ​ങ്കെ​ടു​ത്തു.