ഡി​സൈ​നേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി
Monday, July 29, 2024 5:12 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ജ്വ​ല്ല​റി ഡി​സൈ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​യി മ​ല​പ്പു​റം ഇ​ന്‍​കെ​ല്‍ എ​ഡ്യൂ​സി​റ്റി​യി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജെം​സ് ആ​ന്‍​ഡ് ജ്വ​ല്ല​റി(​ഐ​ജി​ജെ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ബൈ താ​ജ് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി​ഇ​ഒ അം​ജ​ദ് ഷാ​ഹി​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എ​സ്. ദി​നേ​ശ് എ​ന്നി​വ​ര്‍ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.

ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ പ​തി​നാ​യി​ര​ത്തി​ല​ധി​കം പ്ര​ഫ​ഷ​ണ​ലു​ക​ള്‍ ജെം ​ആ​ന്‍​ഡ് ജ്വ​ല്ല​റി മേ​ഖ​ല​യി​ലെ വി​വി​ധ കോ​ഴ്സു​ക​ളി​ല്‍ ഐ​ജി​ജെ പ​രി​ശീ​ല​നം ന​ല്‍​കി ജ്വ​ല്ല​റി വ്യ​വ​സാ​യ​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.