ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ ന​ട​പ്പാ​ക്ക​ണം: കെ​എ​ല്‍​സി​എ
Monday, July 29, 2024 5:12 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് അ​ടി​യ​ന്ത​ര​മാ​യി പ്രാ​വ​ര്‍​ത്തി​ക​മാ​ക്ക​ണ​മെ​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ ലൂ​ര്‍​ദ് മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ചേ​ര്‍​ന്ന കെ​എ​ല്‍​സി​എ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​നു എ​ഡ്വേ​ര്‍​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും രൂ​പ​ത ട്ര​ഷ​റ​റു​മാ​യ ഫ്ളോ​റ മെ​ന്‍​ഡോ​ന്‍​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ക​റു​ക​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​എ​ല്‍​സി​എ സം​സ്ഥാ​ന മാ​നേ​ജിം​ഗ് കൗ​ണ്‍​സി​ല്‍ അം​ഗം പ്ര​കാ​ശ് പീ​റ്റ​ര്‍ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ല്‍​കി.

മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജെ. സ​ണ്ണി, പാ​രി​ഷ് സെ​ക്ര​ട്ട​റി വി​ന്‍​സ​ന്‍റ് കൊ​യ്പ​റ​മ്പി​ല്‍, സു​പ്പീ​രി​യ​ര്‍ സി​സ്റ്റേ​ഴ്സ് സി​സ്റ്റ​ർ മോ​ളി, സി​സ്റ്റ​ർ ജോ​ളി, അ​സി​സ്റ്റ​ന്‍റ് വി​കാ​ര്‍ ഫാ. ഡി​ലൂ റ​ഫ​ല്‍, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ലി​ല്ലി ജോ​ര്‍​ജ്, യൂ​ണി​റ്റ് ട്ര​ഷ​റ​ര്‍ എ.​ടി. ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.