അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി നി​ര്‍​മി​ച്ച ത​ട​യ​ണ​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റി
Sunday, July 28, 2024 5:32 AM IST
മ​ല​പ്പു​റം: കു​റു​വ മു​ത്ത്യാ​ര്‍​കു​ണ്ടി​ന് സ​മീ​പം ചെ​റു​പു​ഴ​യി​ല്‍ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി നി​ര്‍​മി​ച്ച ത​ട​യ​ണ​ക​ള്‍ ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നീ​ക്കം ചെ​യ്തു. പു​ഴ​യു​ടെ സ്വാ​ഭാ​വി​ക​മാ​യ ഒ​ഴു​ക്കി​നെ ത​ട​ഞ്ഞു​കൊ​ണ്ടാ​ണ് ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ച്ചി​രു​ന്ന​ത്.

കേ​ര​ള ഇ​ന്‍​ലാ​ന്‍​ഡ് ആ​ന്‍​ഡ് അ​ക്വാ​ക​ള്‍​ച്ച​ര്‍ നി​യ​മ​ത്തെ ലം​ഘി​ച്ചാ​യി​രു​ന്നു മ​ത്സ്യ​ബ​ന്ധ​നം. ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​ശ്രീ​ജേ​ഷ്, ആ​ര്‍. രാ​ഹു​ല്‍,

ഫി​ഷ​റീ​സ് ഓ​ഫി​സ​ര്‍ സി. ​ബാ​ബു​രാ​ജ്, കെ. ​ര​ജി​ത്, ഗ്രൗ​ണ്ട് റെ​സ്ക്യൂ ഓ​ഫീ​സ​ർ അ​ബ്ദു​ള്‍ റ​സാ​ഖ്, അ​ക്വാ​ക​ൾ​ച്ച​ര്‍ പ്ര​മോ​ട്ട​ര്‍ എ​സ്.​പ്ര​ണ​വ്, ദി​നേ​ശ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ട​യ​ണ​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റി​യ​ത്.