അ​ല്‍​ഫോ​ന്‍​സ്ഗി​രി തി​രു​നാ​ള്‍ ഇ​ന്ന് സ​മാ​പി​ക്കും
Sunday, July 28, 2024 5:32 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് അ​ല്‍​ഫോ​ന്‍​സ് ഗി​രി​യി​ലെ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ദേ​വാ​ല​യ​ത്തി​ല്‍ ഒ​മ്പ​തു​ദി​വ​സ​മാ​യി ആ​ഘോ​ഷി​ച്ചു വ​രു​ന്ന വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ന​വ​നാ​ള്‍ നൊ​വേ​ന​ക്കും തി​രു​നാ​ളാ​ഘോ​ഷ​ത്തി​നും ഇ​ന്ന് സ​മാ​പ​ന​മാ​കും. രാ​വി​ലെ 6.30ന് ​ക​രു​വാ​ര​കു​ണ്ട് തി​രു​കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, 8.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് അ​ല്‍​ഫോ​ന്‍​സ് ഗി​രി കു​രി​ശു​പ​ള്ളി​യി​ല്‍ 3.30ന് ​ജ​പ​മാ​ല,

വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, വ​ച​ന സ​ന്ദേ​ശം. തു​ട​ര്‍​ന്ന് നൂ​റു​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും. തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് പൊ​രി​യ​ത്ത് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.