ക​ടു​ങ്ങ​പു​രം സ്കൂ​ളി​ന് ലാ​പ്ടോ​പു​ക​ള്‍ കൈ​മാ​റി എം​എ​ല്‍​എ
Sunday, July 28, 2024 5:32 AM IST
ക​ടു​ങ്ങ​പു​രം: മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന് 15 ലാ​പ്ടോ​പു​ക​ള്‍ കൈ​മാ​റി. വി​ത​ര​ണോ​ദ്ഘാ​ട​നം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​അ​ബ്ദു​ള്‍ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മു​കു​ത്സു ച​ക്ക​ച്ച​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ര്‍ പി. ​ഷ​ഹ​ര്‍​ബാ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​സ​ക്കു​ട്ടി, വാ​ര്‍​ഡ് മെ​ന്പ​ര്‍​മാ​രാ​യ ന​ജ്മു​ന്നി​സ, ക​രു​വാ​ടി കു​ഞ്ഞാ​പ്പ, സൈ​ഫു​ദീ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ മി​നി ഷ​ഹീ​ദ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ മ​ജീ​ദ്, ഷാ​ജ്ശ​ങ്ക​ര്‍, ശാ​ഹു​ല്‍ ഹ​മീ​ദ്, കെ.​ടി. സ​ജ്ന, സൂ​സ​മ്മ ചെ​റി​യാ​ന്‍, എം. ​ബ​ഷീ​ര്‍, കെ. ​ഷം​സു​ദീ​ന്‍, പി. ​ഹം​സ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.