മ​ണ്ണ് പ​രി​ശോ​ധ​ന കാ​മ്പ​യി​ന്‍
Sunday, July 28, 2024 5:32 AM IST
എ​ട​ക്ക​ര: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​ഞ്ച​രി​ക്കു​ന്ന മ​ണ്ണ് പ​രി​ശോ​ധ​ന ലാ​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന മ​ണ്ണ് പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മൂ​ത്തേ​ടം കൃ​ഷി​ഭ​വ​നി​ല്‍ ന​ട​ന്നു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​കാ​ശ് പു​ത്ത​ന്‍​മ​ഠ​ത്തി​ല്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജ​സ്മ​ല്‍ പു​തി​യ​റ, സ​ലീ​ന റ​ഷീ​ദ്, അ​നീ​ഷ് കാ​റ്റാ​ടി, എം. ​ആ​യി​ശ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടി.​കെ. ന​സീ​ര്‍, കൃ​ഷി​ഓ​ഫീ​സ​ര്‍ സി. ​നീ​തു ത​ങ്കം, സീ​നി​യ​ര്‍ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഷ​ബാ​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.