കാ​ര്‍​ഗി​ല്‍ ധീ​ര​ജ​വാ​ന്‍​മാ​രെ അ​നു​സ്മ​രി​ച്ചു
Sunday, July 28, 2024 5:32 AM IST
എ​ട​ക്ക​ര: എ​രു​മ​മു​ണ്ട നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് കാ​ര്‍​ഗി​ല്‍ യു​ദ്ധ അ​നു​സ്മ​ര​ണം സ്ഘ​ടി​പ്പി​ച്ചു. ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി. റീ​ന അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ എ.​പി. ബി​ജു​പോ​ള്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. എ.​പി.​ജെ. അ​ബ്ദു​ള്‍ ക​ലാ​മി​ന്‍റെ ജീ​വി​ത​ദ​ര്‍​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ച് എ.​പി. ജാ​ഫ​ര്‍​അ​ലി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജെ​യിം​സ് കോ​ശി, എ.​പി. ജാ​ഫ​ര്‍ അ​ലി, ഷം​സു​ദീ​ന്‍, എ​ന്‍​എ​സ്എ​സ് ലീ​ഡ​ര്‍ ഫാ​ത്തി​മ റെ​യ്ന, സൂ​ര്യ​ദാ​സ്, വി​ന്‍​സ​ണ്‍ ഈ​പ്പ​ന്‍, വി.​പി. ജോ​ണ്‍​സ​ണ്‍, ഉ​ണ്ണി പാ​ല​ത്തി​ങ്ക​ല്‍, അ​ലീ​ന വ​ര്‍​ഗീ​സ്, അ​ലോ​ണ ജോ​ര്‍​ജ്, നി​താ മ​ജീ​ദ്, ശാ​ലി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​ളി​കാ​വ്: കാ​ളി​കാ​വ് ബ​സാ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ല്‍ കാ​ര്‍​ഗി​ല്‍ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. വി​ദ്യാ​ല​യ​ത്തി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യാ​യ അ​ബ്ദു​ള്‍​നാ​സ​ര്‍ 1999ലെ ​കാ​ര്‍​ഗി​ല്‍ യു​ദ്ധ വി​ജ​യ​ത്തി​ന്‍റെ ത​ലേ​ദി​വ​സ​മാ​ണ് പാ​ക് ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച​ത്. വി​ദ്യാ​ല​യ സാ​മൂ​ഹ്യ​ശാ​സ്ത്ര ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​നു​സ്മ​ര​ണ പ​രി​പാ​ടി കാ​ളി​കാ​വ് പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ​ശി​ധ​ര​ന്‍ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

വീ​ര​ജ​വാ​ന്‍ അ​ബ്ദു​ള്‍​നാ​സ​റി​ന്‍റെ മാ​താ​വ് ഫാ​ത്തി​മ സു​ഹ്റ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ബാ​ബു ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​മ​ഹ്സും, താ​ഹി​ര്‍ ന​ഖാ​ഷ്, അ​ധ്യാ​പ​ക​ൻ കെ. ​മു​നീ​ര്‍, സ്കൂ​ള്‍ ലീ​ഡ​ര്‍ ഹ​ന ന​ഷ്‌​വ , ഫാ​ത്തി​മ സി​ദ്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.