തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സി​പി​എ​മ്മി​ന്‍റെ ത​ക​ർ​ച്ച​യു​ടെ തു​ട​ക്കം: കെ.​മു​ര​ളീ​ധ​ര​ൻ
Monday, July 1, 2024 6:36 AM IST
പേ​രൂ​ർ​ക്ക​ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സി​പി​എം എ​ന്ന പാ​ർ​ട്ടി​യു​ടെ ത​ക​ർ​ച്ച​യു​ടെ തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും പ​ര​മ്പ​രാ​ഗ​ത​മാ​യി വോ​ട്ടു​ചെ​യ്യു​ന്ന ഒ​രു പ്ര​ബ​ല സ​മു​ദാ​യം സി​പി​എ​മ്മി​നെ കൈ​യ്യൊ​ഴി​ഞ്ഞെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ്‌ വ​ട്ടി​യൂ​ർ​ക്കാ​വ് ബ്ലോ​ക്ക്‌ നേ​തൃ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി​പി​എം ഇ​ഡി പേ​ടി​യി​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്ന അ​വ​സ്ഥ ദ​യ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് വെ​ള്ളൈ​ക്ക​ട​വ് വേ​ണു​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഡി. ​സു​ദ​ർ​ശ​ന​ൻ, ശാ​സ്ത​മം​ഗ​ലം മോ​ഹ​ന​ൻ, അ​മ്പ​ല​മു​ക്ക് ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.