അ​ക്ഷ​ര​ദീ​പം സം​ഘ​ടി​പ്പി​ച്ചു
Tuesday, July 2, 2024 2:36 AM IST
തി​രു​വ​ന​ന്ത​പു​രം: ക​രു​മം വി​ഷ്ണു ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​ക്ഷ​ര​ദീ​പം ച​ട​ങ്ങ് മ​ത​മൈ​ത്രി സം​ഗീ​ത​ജ്ഞ​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി. ​ശ​ശി​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടൂ, ​ഡി​ഗ്രി, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ശ്രീ​ദേ​വി , ഡോ. ​എ​ൻ.​ഐ.​സു​ധീ​ഷ്കു​മാ​ർ , ക​രു​മം നീ​ല​ക​ണ്ഠ​ൻ, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ. ബാ​ബു, ഡി. ​ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.