വയനാട് പുനരധിവാസത്തിൽ വിവാദം; ക​​​​​ര​​​​​ട് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ അ​​​​​​ന​​​​​​ർ​​​​​​ഹ​​​​​​ർ
വയനാട് പുനരധിവാസത്തിൽ വിവാദം; ക​​​​​ര​​​​​ട് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ അ​​​​​​ന​​​​​​ർ​​​​​​ഹ​​​​​​ർ
Sunday, December 22, 2024 2:06 AM IST
ക​​​​​​ൽ​​​​​​പ്പ​​​​​​റ്റ: വ​​​​യ​​​​നാ​​​​ട് ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ൽ ദു​​​​​ര​​​​​ന്ത​​​​​ബാ​​​​​ധി​​​​​ത​​​​​രു​​​​​ടെ പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​ത്തി​​​​​നാ​​​​​യി ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ ക​​​​ര​​​​ട് പ​​​​​ട്ടി​​​​​ക​​​​​യെ​​​​ച്ചൊ​​​​ല്ലി വ​​​​​ൻ വി​​​​​വാ​​​​​ദം. ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രു​​​​​​ടെ പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സ​​​​​​ത്തി​​​​​​നു വി​​​​​​ഭാ​​​​​​വ​​​​​​നം ചെ​​​​​​യ്ത ടൗ​​​​​​ണ്‍​ഷി​​​​​​പ്പി​​​​​​ലേ​​​​​​ക്കു​​​​​​ള്ള ആ​​​​​​ദ്യ​​​​​​ഘ​​​​​​ട്ടം ഗു​​​​​​ണ​​​​​​ഭോ​​​​​​ക്താ​​​​​​ക്ക​​​​​​ളു​​​​​​ടെ ക​​​​​​ര​​​​​​ട് ​​പ​​​​​​ട്ടി​​​​​​ക​​​​​​യെ​​​​​​ച്ചൊ​​​​​​ല്ലി​​​​യാ​​​​ണു വി​​​​​​വാ​​​​​​ദം. 388 കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട ക​​​​​​ര​​​​​​ട് ​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ അ​​​​​​ർ​​​​​​ഹ​​​​​​ർ ത​​​​​​ഴ​​​​​​യ​​​​​​പ്പെ​​​​​​ട്ടെ​​​​​​ന്നും അ​​​​​​ന​​​​​​ർ​​​​​​ഹ​​​​​​ർ ക​​​​​​ട​​​​​​ന്നു​​​​​​കൂ​​​​​​ടി​​​​​​യെ​​​​​​ന്നും ജ​​​​​​ന​​​​​​കീ​​​​​​യ സ​​​​​​മി​​​​​​തി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രി​​​​​​ൽ ഒ​​​​​​രു വി​​​​​​ഭാ​​​​​​ഗം ആ​​​​രോ​​​​പി​​​​ച്ചു.

ഗു​​​​​ണ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക കൃ​​​​​ത്യ​​​​​മ​​​​​ല്ലെ​​​​​ന്നും പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​​​​പാ​​​​​​ക​​​​​​ത​​​​​​ക​​​​​​ൾ നി​​​​​​റ​​​​​​ഞ്ഞ പ​​​​​​ട്ടി​​​​​​ക പ്ര​​​​​​സി​​​​​​ദ്ധ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​തി​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ചും കു​​​​​​റ്റ​​​​​​മ​​​​​​റ്റ പ​​​​​​ട്ടി​​​​​​ക അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി ത​​​​​​യാ​​​​​​റാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടും ജ​​​​ന​​​​കീ​​​​യ സ​​​​മി​​​​തി എ​​​​​​ൽ​​​​​​എ​​​​​​സ്ജി​​​​​​ഡി ജോ​​​​​​യി​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്‌​​​​ട​​​​​​ർ വി​​​​​​മ​​​​​​ൽ​​​​​​രാ​​​​​​ജ്, അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്‌​​​​ട​​​​​​ർ ജോ​​​​​​മോ​​​​​​ൻ ജോ​​​​​​ർ​​​​​​ജ് എ​​​​​​ന്നി​​​​​​വ​​​​​​രെ മേ​​​​​​പ്പാ​​​​​​ടി പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് കോ​​​​​​ണ്‍​ഫ​​​​​​റ​​​​​​ൻ​​​​​​സ് ഹാ​​​​​​ളി​​​​​​ൽ ഉ​​​​​​പ​​​​​​രോ​​​​​​ധി​​​​​​ച്ചു.

ക​​​​​​ര​​​​​​ട് ​​പ​​​​​​ട്ടി​​​​​​ക​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ച​​​​​​ർ​​​​​​ച്ച​​​​​​യ്ക്ക് എ​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ. രാ​​​​​​വി​​​​​​ലെ പ​​​​​​ത്ത​​​​​​ര​​​​​​യോ​​​​​​ടെ തു​​​​​​ട​​​​​​ങ്ങി​​​​​​യ ഉ​​​​​​പ​​​​​​രോ​​​​​​ധം എ​​​​​​ഡി​​​​​​എം കെ. ​​​​​​ദേ​​​​​​വ​​​​​​കി​​​​​​യു​​​​​​ടെ സാ​​​​​​ന്നി​​​​​​ധ്യ​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ ച​​​​​​ർ​​​​​​ച്ച​​​​​​യെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് വൈ​​​​​​കു​​​​​​ന്നേ​​​​​​രം നാ​​​​​​ലോ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ച​​​​​​ത്.

3.10ഓ​​​​​​ടെ സ്ഥ​​​​​​ല​​​​​​ത്തെ​​​​​​ത്തി​​​​​​യ എ​​​​​​ഡി​​​​​​എം ജ​​​​​​ന​​​​​​കീ​​​​​​യ സ​​​​​​മി​​​​​​തി ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ കെ. ​​​​​​മ​​​​​​ൻ​​​​​​സൂ​​​​​​ർ, ക​​​​​​ണ്‍​വീ​​​​​​ന​​​​​​ർ മ​​​​​​നോ​​​​​​ജ്, ട്ര​​​​​​ഷ​​​​​​റ​​​​​​ർ വി​​​​​​ജ​​​​​​യ​​​​​​ൻ മ​​​​​​ഠ​​​​​​ത്തി​​​​​​ൽ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​രു​​​​​​മാ​​​​​​യി ച​​​​​​ർ​​​​​​ച്ച ന​​​​​​ട​​​​​​ത്തി. ജി​​​​​​ല്ലാ ദു​​​​​​ര​​​​​​ന്ത​​​​നി​​​​​​വാ​​​​​​ര​​​​​​ണ അ​​​​​​ഥോ​​​​​​റി​​​​​​റ്റി യോ​​​​​​ഗം അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി ചേ​​​​​​ർ​​​​​​ന്ന് പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലെ അ​​​​​​പാ​​​​​​ക​​​​​​ത​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്നും ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രെ ഒ​​​​​​റ്റ​​​​​​ഘ​​​​​​ട്ട​​​​​​മാ​​​​​​യി പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വ​​​​​​സി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ആ​​​​​​വ​​​​​​ശ്യം സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ അ​​​​​​റി​​​​​​യി​​​​​​ക്കു​​​​​​മെ​​​​​​ന്നും എ​​​​​​ഡി​​​​​​എം ഉ​​​​​​റ​​​​​​പ്പു​​​​​​ന​​​​​​ൽ​​​​​​കി.

ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം ര​​​​ണ്ടു ഘ​​​​ട്ട​​​​മാ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ദു​​​​ര​​​​ന്തം നേ​​​രി​​​ട്ടു ബാ​​​ധി​​​ച്ച​​​വ​​​രെ​​​യും വീ​​​ടു​​​ക​​​ൾ ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​വ​​​രെ​​​യു​​​മാ​​​ണ് ​ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്.


മേ​​​​ഖ​​​​ല​​​​യി​​​​ലെ ത​​​​ക​​​​രാ​​​​ത്ത​​​​തും എ​​​​ന്നാ​​​​ൽ വാ​​​​സ​​​​യോ​​​​ഗ്യ​​​​മ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ വീ​​​​ടു​​​​ക​​​​ളു​​​​ള്ള കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കു​​​​ന്നി​​​​ല്ല. ഇ​​​​വ​​​​രെ ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വാ​​​​ഗ്ദാ​​​​ന​​​​മെ​​​​ങ്കി​​​​ലും ഇ​​​​തി​​​​ന്‍റെ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളൊ​​​​ന്നും പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ട് ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യം സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി അ​​​​റി​​​​യി​​​​ക്കു​​​​മെ​​​​ന്ന് ജി​​​​ല്ലാ​​​​ഭ​​​​ര​​​​ണ​​​​കൂ​​​​ടം വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഇ​ന്നു പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം

വ​​​യ​​​നാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സം ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ഇ​​​ന്നു പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​രും. വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നു മ​​​ണി​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണു യോ​​​ഗം ചേ​​​രു​​​ക. വീ​​​ടു​​​ക​​​ൾ നി​​​ർ​​​മ്മി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​വ​​​രു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ർ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തും. ഇ​​​തി​​​നാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ക

​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്ത നൂ​​​റു വീ​​​ടു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ളം മ​​​റു​​​പ​​​ടി​​​യൊ​​​ന്നും ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ ക​​​ത്ത് അ​​​ടു​​​ത്തി​​​ടെ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കൂ​​​ടി​​​യാ​​​ണു ഇ​​​ന്നു പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​രു​​​ന്ന​​​ത്.

ജ​​​​​​ന​​​​​​കീ​​​​​​യ സ​​​​​​മി​​​​​​തി പറയുന്നത്...

പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ അ​​​​​​ന​​​​​​ർ​​​​​​ഹ​​​​​​ർ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട​​​​തി​​​​​​നു​​​പു​​​​​​റ​​​​​​മെ പേ​​​​​​രു​​​​​​ക​​​​​​ളി​​​​​​ൽ ഇ​​​​​​ര​​​​​​ട്ടി​​​​​​പ്പും ഉ​​​​​​ണ്ടെ​​​​​​ന്ന് ജ​​​​​​ന​​​​​​കീ​​​​​​യ സ​​​​​​മി​​​​​​തി ഭാ​​​​​​ര​​​​​​വാ​​​​​​ഹി​​​​​​ക​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞു. ഒ​​​​റ്റ വാ​​​​ർ​​​​ഡി​​​​ൽ മാ​​​​ത്രം 70 പേ​​​​രു​​​​ടെ വ​​​​രെ പേ​​​​രു​​​​ക​​​​ൾ ഇ​​​​ര​​​​ട്ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. വാ​​​​​​സ​​​​​​യോ​​​​​​ഗ്യ​​​​​​മ​​​​​​ല്ലെ​​​​​​ന്നു സ​​​​​​ർ​​​​​​ക്കാ​​​​​​ർ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ പു​​​​​​ഞ്ചി​​​​​​രി​​​​​​മ​​​​​​ട്ടം പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ പ​​​​​​ല​​​​​​രും ക​​​​​​ര​​​​​​ട് ​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഇ​​​​​​ല്ലെ​​​​​​ന്നും ജ​​​​​​ന​​​​​​കീ​​​​​​യ സ​​​​​​മി​​​​​​തി ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി.

​​​റവ​​​ന്യു മ​​​​ന്ത്രി പറയുന്നത്...

ഇ​​​​പ്പോ​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത് ക​​​​ര​​​​ട് പ​​​​ട്ടി​​​​ക മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും 15 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ക്കാ​​​​മെ​​​​ന്നും റ​​​വ​​​ന്യു മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​ൻ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. എ​​​​ല്ലാ​​​​വ​​​​രെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ലാ​​​​ണു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യം. ക​​​​ര​​​​ട് ലി​​​​സ്റ്റി​​​​ൽ പേ​​​​രു​​​​ക​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത് സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യ കാ​​​​ര്യ​​​​മാ​​​​ണ്. ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട ഒ​​​​രാ​​​​ളെ​​​പ്പോ​​​ലും ഒ​​​​ഴി​​​​വാ​​​​ക്കി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.