ഐ​എ​എ​സ് ത​ല​പ്പ​ത്തെ ചേ​രി​പ്പോ​ര്; സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടും
ഐ​എ​എ​സ് ത​ല​പ്പ​ത്തെ ചേ​രി​പ്പോ​ര്; സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടും
Sunday, December 22, 2024 2:06 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സ​​​​​സ്പെ​​​​​ൻ​​​​​ഷ​​​​​നി​​​​​ലു​​​​​ള്ള ഐ​​​​​എ​​​​​എ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ൻ എ​​​​​ൻ. പ്ര​​​​​ശാ​​​​​ന്ത് ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി ശാ​​​​​ര​​​​​ദാ മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ന് അ​​​​​യ​​​​​ച്ച വ​​​​​ക്കീ​​​​​ൽ നോ​​​​​ട്ടീ​​​​​സി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യ​​​​​മോ​​​​​പ​​​​​ദേ​​​​​ശം തേ​​​​​ടും.​​​​

അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി എ. ​​​​​ജ​​​​​യ​​​​​തി​​​​​ല​​​​​കി​​​​​നെ അ​​​​​വ​​​​​ഹേ​​​​​ളി​​​​​ച്ച​​​​​തി​​​​​നെ തു​​​​​ട​​​​​ർ​​​​​ന്ന് സ​​​​​സ്പെ​​​​​ൻ​​​​​ഷ​​​​​നി​​​​​ലാ​​​​​യ കൃ​​​​​ഷി വ​​​​​കു​​​​​പ്പ് സ്പെ​​​​​ഷ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി എ​​​​​ൻ. പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ നീ​​​​​ക്കം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന് ക​​​​​ടു​​​​​ത്ത ത​​​​​ല​​​​​വേ​​​​​ദ​​​​​ന സൃ​​​​​ഷ്ടി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഐ​​​​​എ​​​​​​​​​​എ​​​​​സ് ത​​​​​ല​​​​​പ്പ​​​​​ത്തെ ചേ​​​​​രി​​​​​പ്പോ​​​​​രി​​​​​ൽ പ​​​​​ഴി കേ​​​​​ൾ​​​​​ക്കു​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന് പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ നീ​​​​​ക്കം പു​​​​​തി​​​​​യ ത​​​​​ല​​​​​വേ​​​​​ദ​​​​​ന​​​​​യാ​​​​​യി.

ഉ​​​​​ന്ന​​​​​തി​​​​​യി​​​​​ലെ ഫ​​​​​യ​​​​​ലു​​​​​ക​​​​​ൾ കാ​​​​​ണാ​​​​​താ​​​​​യ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് താ​​​​​ൻ ന​​​​​ൽ​​​​​കി​​​​​യ പ​​​​​രാ​​​​​തി​​​​​യി​​​​​ൽ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ത്ത ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി മാ​​​​​പ്പ് പ​​​​​റ​​​​​യ​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് വ​​​​​ക്കീ​​​​​ൽ നോ​​​​​ട്ടീ​​​​​സി​​​​​ൽ പ്ര​​​​​ശാ​​​​​ന്ത് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​ത്. എ​​​​​ന്നാ​​​​​ൽ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യ​​​​​മോ​​​​​പ​​​​​ദേ​​​​​ശം തേ​​​​​ടാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നു ശേ​​​​​ഷ​​​​​മേ വ​​​​​ക്കീ​​​​​ൽ നോ​​​​​ട്ടീ​​​​​സി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കൂ.


ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി ശാ​​​​​ര​​​​​ദാ മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ൻ, അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി എ. ​​​​​ജ​​​​​യ​​​​​തി​​​​​ല​​​​​ക്, കെ. ​​​​​ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ ഐ​​​​​എ​​​​​എ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​ണ് എ​​​​​ൻ. പ്ര​​​​​ശാ​​​​​ന്ത് വ​​​​​ക്കീ​​​​​ൽ നോ​​​​​ട്ടീ​​​​​സ​​​​​യ​​​​​ച്ച​​​​​ത്.

ത​​​​​നി​​​​​ക്കെ​​​​​തി​​​​​രേ വ്യാ​​​​​ജ​​​​​രേ​​​​​ഖ നി​​​​​ർ​​​​​മി​​​​​ച്ചെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ചാ​​​​​ണ് ജ​​​​​യ​​​​​തി​​​​​ല​​​​​കി​​​​​നും ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​നും പ്ര​​​​​ശാ​​​​​ന്ത് നോ​​​​​ട്ടീ​​​​​സ് അ​​​​​യ​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. ഉ​​​​​ന്ന​​​​​തി സി​​​​​ഇ​​​​​ഒ പ​​​​​ദ​​​​​വി ഒ​​​​​ഴി​​​​​ഞ്ഞ​​​​​തി​​​​​നു ശേ​​​​​ഷം പ്ര​​​​​ശാ​​​​​ന്ത് ഫ​​​​​യ​​​​​ലു​​​​​ക​​​​​ൾ കൈ​​​​​മാ​​​​​റി​​​​​യി​​​​​ല്ലെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന കെ. ​​​​​ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ന്‍റെ ര​​​​​ണ്ട് ക​​​​​ത്തു​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തു വ​​​​​ന്നി​​​​​രു​​​​​ന്നു. ജ​​​​​യ​​​​​തി​​​​​ല​​​​​കും ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​നും ചേ​​​​​ർ​​​​​ന്ന് ഇ​​​​​ത് വ്യാ​​​​​ജ​​​​​മാ​​​​​യി ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ​​​​​താ​​​​​ണെ​​​​​ന്നാ​​​​​ണ് പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ വാ​​​​​ദം.

ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ രേ​​​​​ഖ​​​​​യി​​​​​ൽ കൃ​​​​​ത്രി​​​​​മം കാ​​​​​ട്ടി​​​​​യ​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​പ​​​​​ടി വേ​​​​​ണ​​​​​മെ​​​​​ന്നും ഇ​​​​​ല്ലെ​​​​​ങ്കി​​​​​ൽ കോ​​​​​ട​​​​​തി മു​​​​​ഖാ​​​​​ന്തി​​​​​രം ക്രി​​​​​മി​​​​​ന​​​​​ൽ കേ​​​​​സ് ഫ​​​​​യ​​​​​ൽ ചെ​​​​​യ്യു​​​​​മെ​​​​​ന്നും പ്ര​​​​​ശാ​​​​​ന്ത് ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​ക്ക് അ​​​​​യ​​​​​ച്ച വ​​​​​ക്കീ​​​​ൽ നോ​​​​​ട്ടീ​​​​​സി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തോ​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഐ​​​​​എ​​​​​എ​​​​​സ് ത​​​​​ല​​​​​പ്പ​​​​​ത്തെ ചേ​​​​​രി​​​​​പ്പോ​​​​​ര് പു​​​​​തി​​​​​യ ത​​​​​ല​​​​​ത്തി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്നി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.