സൗ​ഖ്യം സ​ദാ: 343 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക് സാ​ക്ഷ​ര​ത യ​ജ്ഞം
സൗ​ഖ്യം സ​ദാ: 343 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക് സാ​ക്ഷ​ര​ത യ​ജ്ഞം
Sunday, December 22, 2024 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ‘സൗ​​​ഖ്യം സ​​​ദാ’ ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക് സാ​​​ക്ഷ​​​ര​​​ത യ​​​ജ്ഞം ക്യാ​​​ന്പ​​​യി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 2.30 ന് ​​​പ​​​ത്ത​​​നം​​​തി​​​ട്ട മൈ​​​ല​​​പ്ര മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ആ​​​ശ്ര​​​മം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് നി​​​ർ​​​വ​​​ഹി​​​ക്കും.

സം​​​സ്ഥാ​​​ന ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ൾ വ​​​കു​​​പ്പി​​​ന്‍റെ സ്പാ​​​ർ​​​ക്ക് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീ​​​മു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ആ​​​ധു​​​നി​​​ക ലോ​​​ക​​​ത്തെ അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ മ​​​രു​​​ന്നു​​​പ​​​യോ​​​ഗ ശീ​​​ല​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​ലൂ​​​ടെ സ്വ​​​യം പാ​​​ക​​​പ്പെ​​​ടു​​​വാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കി അ​​​വ​​​രി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ൽ അ​​​വ​​​ബോ​​​ധം വ​​​ള​​​ർ​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​​പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഡി​​​സം​​​ബ​​​ർ 21 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന എ​​​ൻ​​​എ​​​സ്എ​​​സ് ക്യാ​​​ന്പു​​​ക​​​ളി​​​ൽ പ​​​തി​​​നേ​​​ഴാ​​​യി​​​ര​​​ത്തോ​​​ളം വ​​​രു​​​ന്ന വി​​​എ​​​ച്ച്എ​​​സ്ഇ എ​​​ൻ​​​എ​​​സ്എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ൾ വ​​​കു​​​പ്പി​​​ന്‍റെ സ്പാ​​​ർ​​​ക്ക് പ​​​ദ്ധ​​​തി പ്ര​​​മേ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ണ്ട് 343 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ വീ​​​ടു​​​ക​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും.

അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ മ​​​രു​​​ന്നു​​​പ​​​യോ​​​ഗ​​​ത്തി​​​ന്‍റെ​​​യും ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക് മ​​​രു​​​ന്നു​​​ക​​​ളു​​​ടെ അ​​​മി​​​ത ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന്‍റെ​​​യും ദൂ​​​ഷ്യ​​​വ​​​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക് പ്ര​​​തി​​​രോ​​​ധം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഇ​​​വ​​​ർ അ​​​വ​​​ബോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തും.


പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​​ത്തി​​​ന് ഭീ​​​ഷ​​​ണി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന ആ​​​ന്‍റി​​​മൈ​​​ക്രോ​​​ബി​​​യ​​​ൽ പ്ര​​​തി​​​രോ​​​ധ​​​ത്തെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ചെ​​​റു​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും സം​​​സ്ഥാ​​​ന ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ൾ വ​​​കു​​​പ്പും ഒ​​​ട്ടേ​​​റെ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി വ​​​രു​​​ന്നു.

ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക് മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്കു​​​ക​​​യും സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ഓ​​​പ്പ​​​റേ​​​ഷ​​​ൻ ’അ​​​മൃ​​​ത്’, ’വെ​​​റ്റ്ബ​​​യോ​​​ട്ടി​​​ക്’, ’ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഡ​​​ബി​​​ൾ ചെ​​​ക്ക് ’ തു​​​ട​​​ങ്ങി​​​യ പേ​​​രു​​​ക​​​ളി​​​ൽ റെ​​​യ്ഡു​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ത്ത​​​രം പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ടു​​​ത്ത ഘ​​​ട്ട​​​മാ​​​യാ​​​ണ് ’സൗ​​​ഖ്യം സ​​​ദാ’ കാ​​​ന്പ​​​യി​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.