നാ​ലു വ​ർ​ഷ ബി​രു​ദം: ആ​ദ്യസെ​മ​സ്റ്റ​ർ പ​രീ​ക്ഷ ക​ഴി​ഞ്ഞ് മൂ​ന്നാം ദി​വ​സം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച് എംജി സ​ർ​വ​ക​ലാ​ശാ​ല
നാ​ലു വ​ർ​ഷ ബി​രു​ദം: ആ​ദ്യസെ​മ​സ്റ്റ​ർ പ​രീ​ക്ഷ ക​ഴി​ഞ്ഞ് മൂ​ന്നാം ദി​വ​സം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച് എംജി സ​ർ​വ​ക​ലാ​ശാ​ല
Sunday, December 22, 2024 1:15 AM IST
കോ​​​​ട്ട​​​​യം: മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ 2024-2025 അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ച നാ​​​​​ലു വ​​​​​ർ​​​​​ഷ ഓ​​​​​ണേ​​​​​ഴ്സ് ബി​​​​​രു​​​​​ദ പ്രോ​​​​​ഗ്രാ​​​​​മാ​​​​​യ എം​​​​​ജി​​​യു-​​യു​​​ജി​​​പി ഓ​​​​​ണേ​​​​​ഴ്സ് പ്രോ​​​​​ഗ്രാ​​​​​മി​​​​​ന്‍റെ ആ​​​​​ദ്യ സെ​​​​​മ​​​​​സ്റ്റ​​​​​റി​​​​​ന്‍റെ പ​​​​​രീ​​​​​ക്ഷാ​​​ഫ​​​​​ലം ഇ​​​​​ന്ന​​​​ലെ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു.

സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​ത്തി​​​​​ൽ തി​​​​​യ​​​​​റി പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ ഈ ​​​​​മാ​​​​​സം 16നും ​​​​​പ്രാ​​​​​ക്‌​​​ടി​​​​​ക്ക​​​​​ൽ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ 18നും ​​​തി​​​​​യ​​​​​റി പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളു​​​​​ടെ മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യം 19നും ​​​മാ​​​​​ർ​​​​​ക്ക് എ​​​​​ൻ​​​​​ട്രി​​​​​ക​​​​​ൾ 20നും ​​​​പൂ​​​​​ർ​​​​​ത്തീ​​​​​ക​​​​​രി​​​​​ച്ച് ഒ​​​​​രു ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ പ​​​​​രീ​​​​​ക്ഷാ​​​​​ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​യി എ​​​​​ന്ന​​​​​തു റി​​​​​ക്കാ​​​​​ർ​​​​​ഡ് നേ​​​​​ട്ട​​​​​മാ​​​​​ണ്.

സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ഉ​​​​​ന്ന​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി സം​​​സ്ഥാ​​​ന​​​ത്തെ നാ​​​​​ല് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ലു​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ ഓ​​​​​ണേ​​​​​ഴ്സ് ബി​​​​​രു​​​​​ദ പ്രോ​​​​​ഗ്രാ​​​​​മു​​​​​ക​​​​​ളു​​​​​ടെ ക്ലാ​​​​​സു​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത് ജൂ​​​​​ലൈ ഒ​​​​​ന്നി​​​നാ​​​​​യി​​​​​രു​​​​​ന്നു. ഔ​​​​​ട്ട് കം ​​​​​ബേ​​​​​സ്ഡ് എ​​​​​ഡ്യു​​​ക്കേ​​​​​ഷ​​​​​ൻ (​​​​ഒ​​​​ബി​​​​ഇ) രീ​​​​​തി​​​​​യി​​​​​ൽ സ​​​​​ർ​​​​​വ​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലെ വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ദ​​​​​ഗ്ധ സ​​​​​മി​​​​​തി​​​​​ക​​​​​ളു​​​​​ടെ മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​ത്തി​​​​​ൽ സി​​​​​ല​​​​​ബ​​​​​സു​​​​​ക​​​​​ൾ ത​​​​​യാ​​​റാ​​​​​ക്കു​​​​​ക​​​​​യും ഓ​​​​​രോ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​നും അ​​​​​വ​​​​​യു​​​​​ടെ പ്ര​​​​​ത്യേ​​​​​ക​​​​​ത അ​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​ള്ള മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ രീ​​​​​തി​​​​​ക​​​​​ൾ നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.


അ​​​​​തി​​​​​ന​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യി ഓ​​​​​രോ ചോ​​​​​ദ്യ​​​​​ത്തി​​​​​നൊ​​​​​പ്പ​​​​​വും ഔ​​​​​ട്ട് കം, ​​​​​ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളു​​​​​ടെ ബോ​​​​​ധ​​​​​ന​​​ത​​​​​ലം എ​​​​​ന്നി​​​​​വ പ​​​​​രാ​​​​​മ​​​​​ർ​​​​​ശി​​​​​ച്ചു കൊ​​​​​ണ്ടു​​​​​ള്ള ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​റു​​​​​ക​​​​​ൾ 234 കോ​​​​​ഴ്സു​​​​​ക​​​​​ളി​​​​​ലാ​​​​​യി ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യാ​​​​​ണു സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​ത്.

ഒ​​​​​രു വി​​​​​ഷ​​​​​യം ത​​​​​ന്നെ പ​​​​​ല വി​​​​​ദ്യാ​​​​​ർ​​​ഥി​​​​​ക​​​​​ൾ മേ​​​​​ജ​​​​​ർ വി​​​​​ഷ​​​​​യ​​​​​മാ​​​​​യും മൈ​​​​​ന​​​​​ർ വി​​​​​ഷ​​​​​യ​​​​​മാ​​​​​യും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​വ​​​​​ർ​​​​​ക്കെ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ഒ​​​​​രേ സി​​​​​ല​​​​​ബ​​​​​സ് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യു​​​​​ള്ള പ​​​​​ഠ​​​​​ന​​​​​മാ​​​​​ണു ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ൻ ത​​​ല​​​ത്തി​​​ൽ സ​​​​​ർ​​​​​വ​​​ക​​​​​ലാ​​​​​ശാ​​​​​ല വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്തു ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യ​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.