Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നിക്ഷേപത്തുക നൽകിയില്ല, അപമാനിച്ചു ; ബാ...
എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്...
അഭിമന്യു വധക്കേസ്: റിപ്പോര്‍ട്ട് ത...
കേന്ദ്ര ബജറ്റ്: 24,000 കോടി രൂപയു...
റിപ്പബ്ലിക് ദിനത്തിൽ കോൺഗ്രസ് ‘ജയ് ഭ...
വന്യജീവി ആക്രമണം: ഉന്നത...
Previous
Next
Kerala News
Click here for detailed news of all items
മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിംഗ് മുഖേന; പൊതുജനം അധിക തുക നൽകണം
Saturday, December 21, 2024 12:47 AM IST
ജോജി തോമസ്
നെന്മാറ: നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ മുദ്രപത്രങ്ങൾക്ക് ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തി. ഇതോടെ മുദ്രപത്രക്ഷാമം ഒഴിവായി. എന്നാൽ മുഖവിലയ്ക്കുപുറമേ അധികഫീസും പൊതുജനം നൽകണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മുദ്രപത്രം പ്രിന്റെടുത്തുകിട്ടാൻ അധികസമയവും കാത്തുനിൽക്കണം.
500 രൂപവരെയുള്ള മുദ്രപത്രങ്ങൾക്കു പ്രിന്റിംഗ് ചാർജ് ഈടാക്കാൻ പാടില്ല. 501 മുതൽ 1000 രൂപവരെ ആറു രൂപയും 1001 രൂപ മുതൽ ഉള്ളവയ്ക്കു 10 രൂപ നിരക്കിലും പ്രിന്റിംഗ് ചാർജ് ഈടാക്കാൻ ഗവ. അംഗീകൃത വെണ്ടർമാർക്ക് അനുമതി നൽകി ഉത്തരവിറങ്ങി.
ചില ജില്ലകളിൽ ഇ-സ്റ്റാമ്പ് മുദ്രപത്രങ്ങൾക്കു വെണ്ടർമാർ പ്രിന്റിംഗ് ചെലവിനത്തിൽ 50 രൂപ മുതൽ 100 രൂപവരെ ഈടാക്കുന്നു എന്ന പരാതിയെതുടർന്നാണ് നിരക്കു നിശ്ചയിച്ച് ട്രഷറി ഡയറക്ടർ ഉത്തരവിറക്കിയത്. ഇ-സ്റ്റാന്പിംഗ് പദ്ധതിക്കുമുമ്പ് സർക്കാർ അച്ചടിച്ചുനൽകുന്ന മുദ്രപത്രത്തിന് അധികവില നൽകേണ്ടതില്ലായിരുന്നു.
രജിസ്ട്രേഷൻ ഒഴികെയുള്ള ആവശ്യങ്ങൾക്കുള്ള ചെറിയ തുകയുടെ മുദ്രപത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽമാത്രമേ ഇനി ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ ആവശ്യമായ മുദ്രപത്രങ്ങൾമാത്രമേ കളറിൽ പ്രിന്റ് ചെയ്തുനൽകുകയുള്ളൂ. ഭൂമി രജിസ്ട്രേഷൻ, വില്പനകരാർ എന്നിവയ്ക്ക് ഇരുകക്ഷികളുടെയും പേരും വിലാസവും നിർബന്ധമാക്കി. മുദ്രപത്രം വില്പനസമയം എടുത്തുകളഞ്ഞു. അവധിദിവസമടക്കം ഏതു ദിവസവും മുദ്രപത്രം വെണ്ടർമാരിൽനിന്നു വാങ്ങാൻ കഴിയും.
100 ജിഎസ്എം നിലവാരത്തിലുള്ള കടലാസിൽ ഇങ്ക്ജെറ്റ് പ്രിന്റർ ഉപയോഗിച്ചുമാത്രമേ പ്രിന്റ് ചെയ്തു നൽകാൻ പാടുള്ളൂ. ലേസർ പ്രിന്ററുകളിൽ അക്ഷരങ്ങൾ മാഞ്ഞുപോകാൻ സാധ്യതയുള്ളതിനാലാണ് ഇങ്ക്ജെറ്റ് പ്രിന്ററുകൾ നിർബന്ധമാക്കിയത്. അതിൽ വെണ്ടർമാരുടെ പേരും ഒപ്പും സീലും നീലമഷിയിൽമാത്രം രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. പകർപ്പെടുത്തു ദുരുപയോഗം നടത്തുന്നതു തടയാനാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിക്ഷേപത്തുക നൽകിയില്ല, അപമാനിച്ചു ; ബാങ്കിനു മുന്പിൽ വ്യാപാരി ജീവനൊടുക്കി
എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍
അഭിമന്യു വധക്കേസ്: റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
കേന്ദ്ര ബജറ്റ്: 24,000 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നു കേരളം
റിപ്പബ്ലിക് ദിനത്തിൽ കോൺഗ്രസ് ‘ജയ് ഭീം അംബേദ്കർ’ സമ്മേളനങ്ങൾ നടത്തും: കെ. സുധാകരൻ
വന്യജീവി ആക്രമണം: ഉന്നതതല യോഗം വിളിക്കണം: മനുഷ്യാവകാശ കമ്മീഷൻ
വയനാട്: വീട് സ്പോണ്സർ ചെയ്തവരുടെ യോഗം ജനുവരിയിൽ വിളിക്കുമെന്ന് റവന്യു മന്ത്രി
മോൻസൺ മാവുങ്കൽ കേസ്: കെ. സുധാകരന് പണം നൽകിയെന്ന മൊഴി എഴുതിച്ചേർത്തതെന്ന്
സപ്ലൈകോ ക്രിസ്മസ്- ന്യൂ ഇയർ ഫെയർ ഇന്നു മുതൽ
സാഹിത്യകാരന്മാര് രചനകളിലൂടെ മനുഷ്യരെ മെച്ചപ്പെടുത്തണം: മാര്‍ ജോസഫ് പാംപ്ലാനി
ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ. പ്രശാന്ത്
മുനമ്പം ജനതയ്ക്കായി മനുഷ്യച്ചങ്ങല
വിശുദ്ധ യൗസേപ്പും ക്രിസ്മസും
വിലങ്ങാട്-വയനാട് ദുരന്തം; കേന്ദ്രസഹായം ലഭിക്കാത്തത് സങ്കടകരം: കർദിനാൾ മാർ ക്ലീമിസ്
കെ. സുരേന്ദ്രന് നേരിട്ടു ഹാജരാകുന്നതിന് ഹൈക്കോടതി ഇളവ് അനുവദിച്ചു
വയനാട് ദുരന്തം: ടൗണ്‍ഷിപ്പിൽ ഉൾപ്പെടുത്തേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കും
എം.കെ. ഹരികുമാറിന് ശിവഗിരി മഠം പുരസ്കാരം
പഴകിയ മരുന്ന് സംഭരിച്ച് നശിപ്പിക്കാന്‍ പ്രത്യേക പദ്ധതി
പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നു ഹര്‍ജി
കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാം; മണിയാറില്‍ സ്വകാര്യ കമ്പനിക്കു കോടികളുടെ ലാഭം
കാർ മറിഞ്ഞ് ശബരിമല തീർഥാടകൻ മരിച്ചു
ഷെഫീക്ക് വധശ്രമം: പിതാവിന് ഏഴും രണ്ടാനമ്മയ്ക്ക് പത്തും വർഷം തടവ്
ഇസ്രയേലിലേക്ക് വീസ വാഗ്ദാനം ചെയ്തു പണം തട്ടി
ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം
മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിംഗ് മുഖേന; പൊതുജനം അധിക തുക നൽകണം
ചോദ്യപേപ്പർ തയാറാക്കൽ കൂടുതൽ നവീകരിക്കും: മന്ത്രി ശിവൻകുട്ടി
അമിത് ഷായെ പുറത്താക്കണമെന്നു എം.വി.ഗോവിന്ദൻ
സഭാവിരുദ്ധ പ്രതിഷേധസംഗമങ്ങളില് വിശ്വാസികൾ പങ്കെടുക്കരുതെന്ന് മാർ ബോസ്കോ പുത്തൂർ
അധ്യാപകനെ ഭീഷണിപ്പെടുത്തി; എംഎസ് സൊല്യൂഷന്‍സ് ഉടമ വീണ്ടും വിവാദത്തില്‍
കെഎസ്ഇബിയെ സിപിഎം അഴിമതി നടത്താനുള്ള വേദിയാക്കി: ചെന്നിത്തല
മുനമ്പം ഭൂപ്രശ്നം മതസ്പര്‍ധ വളര്‍ത്തുന്ന വിഷയമാക്കരുത്: ഡോ. കളത്തിപ്പറമ്പില്‍
വെയര്‍ഹൗസിംഗ് കോര്പറേഷന് എംഡി നിയമനം റദ്ദാക്കി
നടുറോഡിലെ പരിപാടികൾ: ഹര്‍ജികള്‍ ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കും
ബ്രസീലിയൻ ചിത്രം ‘മാലു’വിന് സുവർണ ചകോരം
ചോദ്യപേപ്പര്‍ ചോര്‍ച്ച: ക്രൈംബ്രാഞ്ച് കേസെടുത്തു
ശിവഗിരി തീർഥാടന ഉദ്ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും
ദീർഘകാല കരാറിനുള്ള അനുമതി ജനങ്ങളെ പറ്റിക്കാൻ: കെ. സുധാകരൻ
അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാകുന്നു
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേരള റാങ്കിംഗ് 2024 പ്രഖ്യാപിച്ചു
ഡോ. കെ. ജയകുമാറിനു സംസ്ഥാന പിടിഎ ഗുരുശ്രേഷ്ഠ പുരസ്കാരം
ദ്വിദിന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരിയിൽ
സ്കൂൾ കലോത്സവ വേദികളുടെ പേരു നിശ്ചയിച്ചു
പെൻഷൻ തട്ടിപ്പ് ; ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു
ക്രിസ്മസിന് ഒരു ഗഡു ക്ഷേമപെൻഷൻ
ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി വിധിക്കു സ്റ്റേ
എറണാകുളം-അങ്കമാലി അതിരൂപതയിൽ അച്ചടക്ക നടപടികള്‍ക്കായി പ്രത്യേക ട്രൈബ്യൂണൽ
നാട്ടാനകളുടെ എണ്ണം കണ്ടെത്താന്‍ സര്‍വേ നടത്തണമെന്നു ഹൈക്കോടതി
നിലയ്ക്കലില്‍ അയ്യപ്പഭക്തൻ ബസ് കയറി മരിച്ചു
സിനിമാ മേഖലയിലെ ചൂഷണം; നോഡല്‍ ഓഫീസറുടെ അധികാരം വിപുലപ്പെടുത്തി ഹൈക്കോടതി
ആറ് വയസുകാരിയുടെ കൊലപാതകം; പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങി ബോണ്ട് നല്കാന് ഹൈക്കോടതി നിര്‍ദേശം
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ വരവേറ്റ് എസ്ബി കോളജ്
പുഞ്ചിരിമട്ടം ദുരന്തം: കെസിബിസി പുനരധിവാസ ഭവനപദ്ധതിക്ക് തറക്കല്ലിട്ടു
ഹൃദയംമുറിഞ്ഞ് മുറിഞ്ഞകൽ !; അവർ മടക്കമില്ലാതെ മടങ്ങി
സിസ്റ്റർ ട്രീസ പാലയ്ക്കൽ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയർ
മദ്യനയം: ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് മന്ത്രി എം.ബി. രാജേഷ്
തോമസ് ഐസക്കിന്റെ നിയമനം ചോദ്യം ചെയ്തു ഹര്‍ജി
കാറിൽ പോകേണ്ട കാര്യമുണ്ടോ? നടന്നും പോകാമല്ലോ!; ന്യായീകരിച്ച് എ. വിജയരാഘവൻ
ആചാരാനുഷ്ഠാനങ്ങളുടെ അർഥം മാറ്റിയവൻ
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങൾക്ക് പ്ലാനിംഗ് കമ്മിറ്റിക്ക് ശിപാർശ
കരിമണല്‍ കോഴ: നിയമപോരാട്ടം ഫലം കണ്ടുവെന്ന് ഷോൺ ജോർജ്
ടിപ്പര്‍ ഡ്രൈവറുടെ മരണം ദൗര്‍ഭാഗ്യകരം: കെഎംആര്‍എല്‍
ഡോ. ടി.എസ്. ജോയിക്ക് പുരസ്കാരം
നിയമസഭാ അവാർഡ് എം. മുകുന്ദന്
സിഎംആർഎൽ നൽകിയ കോടികളുടെ കോഴ ആർക്കെന്നു വ്യക്തമായി: മാത്യു കുഴൽനാടൻ
റോഡപകടങ്ങൾ തടയാൻ എൻഫോഴ്സ്മെന്റ് നിരത്തിലേക്ക്
സമഗ്ര അന്വേഷണം വേണം: ചെന്നിത്തല
വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ 26 മുതൽ
സാലറി ചലഞ്ച്: സര്‍ക്കാര്‍ ജീവനക്കാരനെതിരായ കേസ് റദ്ദാക്കി
നടി മീന ഗണേഷ് അരങ്ങൊഴിഞ്ഞു
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസ്; പ്രതി കുറ്റക്കാരന്‍, വിധി ഇന്ന്
നാടക അരങ്ങിലെ കരുത്തുമായി വെള്ളിത്തിരയിലെത്തിയ മീന
മെട്രോ നിർമാണത്തിനിടെ മണ്ണുമാന്തി യന്ത്രം തട്ടി ടിപ്പർ ഡ്രൈവർ മരിച്ചു
അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മകന് കസ്റ്റഡിയിൽ
ആറു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ
ഇന്ത്യ- ദക്ഷിണ കൊറിയ ആര്‍ട്ട് എക്സ്ചേഞ്ച് പദ്ധതി മാളയിൽ

Latest News
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി

More from other section
അംബേദ്കർ പരാമർശം: പാർലമെന്റ് സമ്മേളനത്തിന് ‘അടിച്ചുപിരിഞ്ഞ്’ അവസാനം
National
സാക്കിർ ഹുസൈനു വിട
International
സ്വർണത്തിന്റെ കരുതൽശേഖരം വർധിച്ചു
Business
ഇനി ബോക്സിംഗ്
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിനെ കുത്തിക്കൊല...
Top