മു​ന​മ്പം ജ​ന​ത​യ്ക്കാ​യി മ​നു​ഷ്യ​ച്ച​ങ്ങ​ല
മു​ന​മ്പം ജ​ന​ത​യ്ക്കാ​യി മ​നു​ഷ്യ​ച്ച​ങ്ങ​ല
Saturday, December 21, 2024 2:28 AM IST
കൊ​​​​ച്ചി: മു​​​​ന​​​​മ്പം ജ​​​​ന​​​​ത​​​​യ്ക്ക് ഐ​​​​ക്യ​​​​ദാ​​​​ര്‍​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് വ​​​​രാ​​​​പ്പു​​​​ഴ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ​​​​യും കോ​​​​ട്ട​​​​പ്പു​​​​റം രൂ​​​​പ​​​​ത​​​​യു​​​​ടെ​​​​യും സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ജ​​​​നു​​​​വ​​​​രി അ​​​​ഞ്ചി​​​​ന് വൈ​​​​കു​​​ന്നേ​​​രം നാ​​​​ലി​​​​ന് ഫോ​​​​ര്‍​ട്ട് വൈ​​​​പ്പി​​​​ന്‍ മു​​​​ത​​​​ല്‍ മു​​​​ന​​​​മ്പം വ​​​​രെ മ​​​​നു​​​​ഷ്യ​​​​ച്ച​​​​ങ്ങ​​​​ല തീർക്കുമെന്ന് ബി​​​​സി​​​​സി കോ-​​​​ഓ​​​​ര്‍​ഡി​​​​നേ​​​​ഷ​​​​ന്‍ ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഫാ.​​​​പോ​​​​ള്‍ തു​​​​ണ്ടി​​​​യി​​​​ല്‍, ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​ര്‍ ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ ഒ​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

വൈ​​​​പ്പി​​​​ന്‍​ക​​​​ര​​​​യി​​​​ലെ എ​​​​ല്ലാ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​മാ​​​യി 25,000 വി​​​​ശ്വാ​​​​സി​​​​ക​​​​ള്‍ 27 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വ​​​​രു​​​​ന്ന മ​​​​നു​​​​ഷ്യ​​​​ച്ച​​​​ങ്ങ​​​​ല​​​​യു​​​​ടെ ക​​​​ണ്ണി​​​​ക​​​​ളാ​​​​കും.

വ​​​​രാ​​​​പ്പു​​​​ഴ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍, സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍ ഡോ. ​​​​ആ​​​​ന്‍റ​​​​ണി വാ​​​​ലു​​​​ങ്ക​​​​ല്‍, കോ​​​​ട്ട​​​​പ്പു​​​​റം ബി​​​​ഷ​​​​പ് ഡോ. ​​​​അം​​​​ബ്രോ​​​​സ് പു​​​​ത്ത​​​​ന്‍​വീ​​​​ട്ടി​​​​ല്‍ എ​​​​ന്നി​​​​വ​​​​രും മ​​​​നു​​​​ഷ്യ​​​​ച്ച​​​​ങ്ങ​​​​ല​​​​യി​​​​ലെ ക​​​​ണ്ണി​​​​ക​​​​ളാ​​​​കും. വി​​​​കാ​​​​രി​​​​മാ​​​​ര്‍, അ​​​​ല്മാ​​​​യ സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.