അഭിമന്യു വധക്കേസ്: റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി ഹൈ​​​ക്കോ​​​ട​​​തി
അഭിമന്യു വധക്കേസ്: റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി ഹൈ​​​ക്കോ​​​ട​​​തി
Saturday, December 21, 2024 2:28 AM IST
കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ര്‍ഥി നേ​​​താ​​​വ് അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യു​​​ടെ റി​​​പ്പോ​​​ര്‍ട്ട് ഹൈ​​​ക്കോ​​​ട​​​തി തേ​​​ടി.

പ്ര​​​തി​​​ക​​​ളു​​​ടെ വി​​​ചാ​​​ര​​​ണ അ​​​നി​​​ശ്ചി​​​ത​​​മാ​​​യി വൈ​​​കു​​​ന്ന​​​തി​​​നെ​​​തി​​​രേ അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ അ​​​മ്മ ഇ​​​ടു​​​ക്കി വ​​​ട്ട​​​വ​​​ട സ്വ​​​ദേ​​​ശി ഭൂ​​​പ​​​തി ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്തി​​​ന്‍റെ നി​​​ര്‍ദേ​​​ശം.

2018 സെ​​​പ്റ്റം​​​ബ​​​ര്‍ 24ന് ​​​കു​​​റ്റ​​​പ​​​ത്രം ന​​​ല്‍കി​​​യി​​​ട്ടും വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പ്രാ​​​ഥ​​​മി​​​ക ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും നീ​​​തി ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ഹ​​​ര്‍ജി.പ്ര​​​തി​​​ക​​​ളി​​​ൽ ഏ​​​റെ​​​പ്പേ​​​രും വി​​​ചാ​​​ര​​​ണ​​​യ്ക്കു ഹാ​​​ജ​​​രാ​​​കാ​​​ത്തതിനാ​​​ല്‍ കേ​​​സ് തു​​​ട​​​ര്‍ച്ച​​​യാ​​​യി മാ​​​റ്റി​​​വ​​​യ്ക്കേ​​​ണ്ടി വ​​​രു​​​ന്ന​​​താ​​​യി ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. വി​​​ചാ​​​ര​​​ണ അ​​​നി​​​ശ്ചി​​​ത​​​മാ​​​യി നീ​​​ളു​​​ന്ന​​​ത് ഉ​​​ന്ന​​​ത രാ​​​ഷ്‌​​​ട്രീ​​​യ സ്വാ​​​ധീ​​​ന​​​മു​​​ള്ള പ്ര​​​തി​​​ക​​​ള്‍ ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ ഇ​​​ട​​​യാ​​​ക്കും.


സാ​​​ക്ഷി​​​ക​​​ളി​​​ലേ​​​റെ​​​യും വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​യ​​​തി​​​നാ​​​ല്‍ ജോ​​​ലി​​​ക്കും മ​​​റ്റു​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​നും രാ​​​ജ്യ​​​ത്തി​​​നും പു​​​റ​​​ത്തേ​​​ക്കു പോ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.