കെ.​ ​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​കു​​​​ന്ന​​​​തി​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചു
കെ.​ ​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍ നേ​​​​രി​​​​ട്ടു  ഹാ​​​​ജ​​​​രാ​​​​കു​​​​ന്ന​​​​തി​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി  ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചു
Saturday, December 21, 2024 2:28 AM IST
കൊ​​​​ച്ചി: ടി.​​​​ജി. ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍ ന​​​​ല്‍​കി​​​​യ അ​​​​പ​​​​കീ​​​​ര്‍​ത്തി​​​ക്കേ​​​സി​​​ൽ ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ല്‍ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​കു​​​​ന്ന​​​​തി​​​​ല്‍നി​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചു.

ത​​​​നി​​​​ക്കെ​​​​തി​​​​രാ​​​​യ അ​​​​പ​​​​കീ​​​​ര്‍​ത്തി​​​ക്കേ​​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സു​​​​രേ​​​​ന്ദ്ര​​​​ന്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് വി.​​​​ജി. അ​​​​രു​​​​ണ്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. എ​​​​തി​​​​ര്‍ക​​​​ക്ഷി​​​​ക​​​​ളോ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ കോ​​​​ട​​​​തി ഹ​​​​ര്‍​ജി വീ​​​​ണ്ടും ജ​​​​നു​​​​വ​​​​രി 16ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

ക​​​​ഴി​​​​ഞ്ഞ ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​കാ​​​​ല​​​​ത്ത് ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യ്ക്കു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​യാ​​​​ള്‍​ക്കെ​​​​തി​​​​രേ ‘കാ​​​​ട്ടു​​​​ക​​​​ള്ള​​​​ന്‍’, ‘വി​​​​ഗ്ര​​​​ഹം മോ​​​​ഷ്‌​​​ടി​​​​ച്ച​​​​വ​​​​ന്‍’ തു​​​​ട​​​​ങ്ങി​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ സു​​​​രേ​​​​ന്ദ്ര​​​​ന്‍ ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്.


ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ അ​​​​പ​​​​കീ​​​​ര്‍​ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍ പ​​​​രാ​​​​തി ന​​​​ല്‍​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​രാ​​​​തി​​​​യി​​​​ല്‍ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി നോ​​​​ട്ടീ​​​​സ് അ​​​​യച്ചു. തു​​​​ട​​​​ര്‍​ന്നാ​​​​ണ് കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സു​​​​രേ​​​​ന്ദ്ര​​​​ന്‍ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.