ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; തു​റ​ന്ന കോ​ട​തി​യി​ല്‍ വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; തു​റ​ന്ന കോ​ട​തി​യി​ല്‍ വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി
Sunday, December 22, 2024 1:15 AM IST
കൊ​​​​ച്ചി: ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ തു​​​​റ​​​​ന്ന കോ​​​​ട​​​​തി​​​​യി​​​​ല്‍ വാ​​​​ദം കേ​​​​ള്‍​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം വി​​​​ചാ​​​​ര​​​​ണ​​​ക്കോ​​​ട​​​തി ത​​​​ള്ളി. എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ഷ​​​​ന്‍ കോ​​​​ട​​​​തി​​​​യു​​​​ടേ​​​​താ​​​​ണ് തീ​​​​രു​​​​മാ​​​​നം.

വി​​​​ചാ​​​​ര​​​​ണ​​​​യു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പു​​​​റം​​​​ലോ​​​​കം അ​​​​റി​​​​യു​​​​ന്ന​​​​തി​​​​ല്‍ എ​​​​തി​​​​ര്‍​പ്പി​​​​ല്ലെ​​​​ന്നും അ​​​​ന്തി​​​​മ​​​​വാ​​​​ദം തു​​​​റ​​​​ന്ന കോ​​​​ട​​​​തി​​​​യി​​​​ല്‍ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ​അ​​​​തി​​​​ജീ​​​​വി​​​​ത വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.


വി​​​​ചാ​​​​ര​​​​ണ സം​​​​ബ​​​​ന്ധി​​​​ച്ചു തെ​​​​റ്റാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്തു പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​നാ​​​​ല്‍ വി​​​​ചാ​​​​ര​​​​ണ​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്ത​​​​റി​​​​യു​​​​ന്ന​​​​തി​​​​ല്‍ ത​​​​നി​​​​ക്ക് എ​​​​തി​​​​ര്‍​പ്പി​​​​ല്ലെ​​​​ന്നും അ​​​​തി​​​​ജീ​​​​വി​​​​ത വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു കേ​​​​സി​​​​ല്‍ അ​​​​ന്തി​​​​മ​​​​വാ​​​​ദം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​തി​​​​ജീ​​​​വി​​​​ത​​​​യു​​​​ടെ ഹ​​​​ര്‍​ജി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.