ന​ഗ​ര ഗ​താ​ഗ​ത വി​ക​സ​നം: സു​വ​നീ​ര്‍ പ്ര​കാ​ശനം ചെ​​​​യ്തു
ന​ഗ​ര ഗ​താ​ഗ​ത വി​ക​സ​നം: സു​വ​നീ​ര്‍ പ്ര​കാ​ശനം ചെ​​​​യ്തു
Sunday, December 22, 2024 1:15 AM IST
കൊ​​​​ച്ചി: നാ​​​​ഷ​​​​ണ​​​​ല്‍ റെ​​​​യി​​​​ല്‍​വെ ആ​​​​ന്‍​ഡ് മൊ​​​​ബി​​​​ലി​​​​റ്റി ഇ​​​​ന്‍​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ര്‍ സ​​​​മ്മി​​​​റ്റി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ന​​​​ഗ​​​​ര ഗ​​​​താ​​​​ഗ​​​​ത വി​​​​ക​​​​സ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ബ്ലൂ ​​​​പ്രി​​​​ന്‍റി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ്ര​​​​ത്യേ​​​​ക സു​​​​വ​​​​നീ​​​​ര്‍ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ, ഇ​​​​ല​​​​ക്ട്രി​​​​ക് ബ​​​​സ്, മെ​​​​ട്രോ, ഇ- ​​​​ഓ​​​​ട്ടോ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ലൂ​​​​ടെ ക്ലീ​​​​ന്‍, ഗ്രീ​​​​ന്‍ ഗ​​​​താ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന വി​​​​ക​​​​സ​​​​ന​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ് സു​​​​വ​​​​നീ​​​​ര്‍.

മാ​​​​രി​​​​യ​​​​റ്റ് ഹോ​​​​ട്ട​​​​ലി​​​​ല്‍ ന​​​​ട​​​​ന്ന സ​​​മ്മി​​​റ്റ് കൊ​​​​ച്ചി മേ​​​​യ​​​​ര്‍ എം. ​​​​അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കൊ​​​​ച്ചി മെ​​​​ട്രോ റെ​​​​യി​​​​ല്‍ ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ലോ​​​​ക്‌​​​​നാ​​​​ഥ് ബെ​​​​ഹ്‌​​​​റ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു.


കൊ​​​​ച്ചി പോ​​​​ര്‍​ട്ട് ട്ര​​​​സ്റ്റ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി.​ ​​​കാ​​​​ശി​​​​വി​​​​ശ്വ​​​​നാ​​​​ഥ​​​​ന്‍, കൊ​​​​ച്ചി മെ​​​​ട്രോ റെ​​​​യി​​​​ല്‍ ലി​​​​മി​​​​റ്റ​​​​ഡ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സി​​​​സ്റ്റം​​​​സ് സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​ര്‍, ചീ​​​​ഫ് ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ ഷാ​​​​ജി ജ​​​​നാ​​​​ര്‍​ദ​​​​ന​​​​ന്‍, ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ സാ​​​​ജ​​​​ന്‍ പി. ​​​​ജോ​​​​ണ്‍, ജോ​​​​യി​​​ന്‍റ് ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ സു​​​​മി ന​​​​ട​​​​രാ​​​​ജ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.