പ്രോ ​ലൈ​ഫ് സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Sunday, December 22, 2024 1:15 AM IST
കൊ​​​ല്ലം: ജീ​​​വ​​​ന്‍റെ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന മി​​​ക​​​വി​​​നു​​​ള്ള പ്രോ ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

മാ​​​ർ പോ​​​ൾ ചി​​​റ്റി​​​ല​​​പ്പ​​​ള്ളി മെ​​​മ്മോ​​​റി​​​യ​​​ൽ സെ​​​ന്‍റ്. ജോ​​​ൺ പോ​​​ൾ അ​​​വാ​​​ർ​​​ഡ് കൊ​​​ല്ലം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളും മോ​​​റ​​​ൽ തി​​​യോ​​​ള​​​ജി​​​യ​​​നും കൊ​​​ല്ലം രൂ​​​പ​​​ത പ്രോ​​​ലൈ​​​ഫ് മു​​​ൻ ഡ​​​യ​​​റ​​​ക്‌ട​​​റു​​​മാ​​​യ റ​​​വ.ഡോ. ​​​ബൈ​​​ജു ജൂ​​​ലി​​​യാ​​​നും, മാ​​​ർ മാ​​​ത്യു ആ​​​നി​​​ക്കു​​​ഴി​​​ക്കാ​​​ട്ടി​​​ൽ മെ​​​മ്മോ​​​റി​​​യ​​​ൽ സെ​​​ന്‍റ് ജോ​​​സ​​​ഫ് അ​​​വാ​​​ർ​​​ഡ് കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ക്ലീ​​​റ്റ​​​സ് ക​​​തി​​​ർ​​​പ​​​റ​​​മ്പി​​​ലി​​​നും (വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത), ഫാ. ​​​ജോ​​​സ​​​ഫ് പു​​​ത്ത​​​ൻ​​​പു​​​ര മെ​​​മ്മോ​​​റി​​​യ​​​ൽ സെ​​​ന്‍റ് ആ​​​ന്‍റ​​​ണി അ​​​വാ​​​ർ​​​ഡ് യു​​​ഗേ​​​ഷ് തോ​​​മ​​​സ് പു​​​ളി​​​ക്ക​​​നും (കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്, പാ​​​ല രൂ​​​പ​​​ത) ല​​ഭി​​ച്ചു.

ഡോ.​​​എം. ജോ​​​ൺ ഐ​​​പ്പ് മെ​​​മ്മോ​​​റി​​​യ​​​ൽ സെ​​​ന്‍റ് മ​​​റി​​​യം തെ​​​രേ​​​സ അ​​​വാ​​​ർ​​​ഡ് കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി മ​​​റി​​​യം തെ​​​രേ​​​സ ഹോ​​​സ്പി​​​റ്റ​​​ൽ ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​ഫി​​​ന്‍റോ ഫ്രാ​​​ൻ​​​സി​​​സി​​​നും (ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത), ഡോ. ​​​സി​​​സ്റ്റ​​​ർ മേ​​​രി മാ​​​ർ​​​സ​​​ല​​​സ് മെ​​​മ്മോ​​​റി​​​യ​​​ൽ സെ​​​ന്‍റ് മ​​​ദ​​​ർ തെ​​​രേ​​​സ അ​​​വാ​​​ർ​​​ഡ് സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ് എ​​​ഫ്സി​​​സി​​​ക്കും (പാ​​​ലാ രൂ​​​പ​​​ത) ല​​ഭി​​ച്ചു.


ജേ​​​ക്ക​​​ബ് മാ​​​ത്യു പ​​​ള്ളി​​​വാ​​​തു​​​ക്ക​​​ൽ മെ​​​മ്മോ​​​റി​​​യ​​​ൽ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി അ​​​വാ​​​ർ​​​ഡ് സാ​​​ബു ജോ​​​സി​​​നും (എ​​​റ​​​ണാ​​​കു​​​ളം-അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത), അ​​​ഡ്വ. ജോ​​​സി സേ​​​വ്യ​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ സെ​​​ന്‍റ് വി​​​ൻ​​​സെ​​​ന്‍റ് ഡി ​​​പോ​​​ൾ അ​​​വാ​​​ർ​​​ഡ് ടോ​​​മി ദി​​​വ്യ​​​ര​​​ക്ഷാ​​​ല​​​യ​​​ത്തി​​​നും (കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത), ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​രീ​​​ത്ര മെ​​​മ്മോ​​​റി​​​യ​​​ൽ സെ​​​ന്‍റ് ജി​​​യ​​​ന്ന ബെ​​​റെ​​​റ്റ മൊ​​​ല്ല അ​​​വാ​​​ർ​​​ഡ് മാ​​​ർ​​​ട്ടി​​​ൻ ജെ ​​​ന്യു​​​ന​​​സി​​​നും (വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത) ന​​​ൽ​​​കും.

ച​​​ട​​​ങ്ങി​​​ൽ കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ​​​യും കൊ​​​ല്ലം രൂ​​​പ​​​ത​​​യി​​​ൽനി​​​ന്ന് വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ഴി​​​വ് തെ​​​ളി​​​യി​​​ച്ച​​​വ​​​രെ​​​യും ആ​​​ദ​​​രി​​​ക്കും.

30ന് ​​​വൈ​​​കു​​​ന്നേ​​​രം 5.30ന് കൊ​​​ല്ലം സോ​​​പാ​​​നം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജീ​​​വ​​​ൻ ഫെ​​​സ്റ്റ് 2024ൽ ​​​കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നും കൊ​​​ല്ലം രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ഡോ. ​​​പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി​​​യും പു​​​ന​​​ലൂ​​​ർ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ഡോ. ​​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​നും ചേ​​​ർ​​​ന്ന് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.