ഡ​ൽ​ഹി​യി​ലും ഒ​മി​ക്രോ​ൺ: രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ചാ​യി
ഡ​ൽ​ഹി​യി​ലും ഒ​മി​ക്രോ​ൺ: രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ചാ​യി
Sunday, December 5, 2021 11:42 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ടാ​ൻ​സാ​നി​യ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​യാ​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ 11 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ ഒ​രാ​ളു​ടേ​താ​ണ് പോ​സി​റ്റീ​വാ​യ​ത്. ഇ​യാ​ളെ ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​കം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, ആ​റു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും ഇ​നി വ​രാ​നു​ണ്ട്. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 20 പ​രി​ശോ​ധ​നാ കൗ​ണ്ട​ർ ഒ​രു​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഗു​ജ​റാ​ത്തി​ലും മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

സിം​ബാ​ബ്‌​വേ​യി​ൽ​നി​ന്ന് ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലെ​ത്തി​യ 72 കാ​ര​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ കേ​പ്ടൗ​ണി​ൽ നി​ന്ന് ഡ​ൽ​ഹി വ​ഴി മും​ബൈ​യി​ലെ​ത്തി​യ 33 കാ​ര​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ര​ണ്ടു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.