ബാലുശേരി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലെ പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു
1600140
Thursday, October 16, 2025 5:00 AM IST
കോഴിക്കോട്: ബാലുശേരി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകള്‍ക്കു കീഴിലുള്ള പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. പഞ്ചായത്ത്, സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് എന്നീ ക്രമത്തില്‍
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് : പട്ടികജാതി സ്ത്രീ സംവരണം: 15-എരമംഗലം സൗത്ത്.പട്ടികജാതി സംവരണം: 12-കോക്കല്ലൂര്‍ ഈസ്റ്റ്.സ്ത്രീ സംവരണം: 2-തുരുത്യാട്, 3-മുല്ലോളിത്തറ, 5-പുത്തൂര്‍വട്ടം, 6-ബാലുശ്ശേരി വെസ്റ്റ്, 8-ബാലുശ്ശേരി സൗത്ത്, 9-പനായി, 13-കോക്കല്ലൂര്‍, 16-കുന്നക്കൊടി.
പനങ്ങാട് ഗ്രാമപഞ്ചായത്ത് : പട്ടികജാതി സ്ത്രീ സംവരണം: 17-കരയത്തൊടി, 19-നിര്മ്മല്ലൂര്പട്ടികജാതി സംവരണം: 3-വയലടസ്ത്രീ സംവരണം: 1-കണ്ണാടിപ്പൊയില്‍, 4-താഴെതലയാട്, 7-മങ്കയം, 12-ചിന്ത്രമംഗലം, 14-അറപ്പീടിക, 15-മുണ്ടക്കര, 16-തിരുവാഞ്ചേരിപൊയില്‍, 18-കാട്ടംവള്ളി, 21-കറ്റോട്.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: 10-ചാലിടം.സ്ത്രീ സംവരണം: 1-ഓഞ്ഞില്‍, 2-ശങ്കരവയല്‍, 4-കാളങ്ങാലി, 6-കക്കയം, 8-തോണിക്കടവ്, 11-പൂവത്തുംചോല, 14-കാറ്റുള്ളമല.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: 9-തിരുവമ്പാടി ടൗണ്‍. സ്ത്രീ സംവരണം: 2-കാവുങ്കല്ലേല്‍, 3- ആനക്കാംപൊയില്‍, 4-കൊടക്കാട്ടുപാറ, 11-മരക്കാട്ടുപുറം, 13-താഴെതിരുവമ്പാടി, 14-അമ്പലപ്പാറ, 15-കറ്റിയാട്, 16-പാമ്പിഴഞ്ഞപാറ, 17-പാലക്കടവ്, 18-തമ്പലമണ്ണ.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: 12-കൂടരഞ്ഞി ടൗണ്പട്ടിക വര്‍ഗ സംവരണം: 15-താഴെ കൂടരഞ്ഞിസ്ത്രീ സംവരണം: 1-കരിങ്കുറ്റി, 2-കുളിരാമുട്ടി, 7-കൂമ്പാറ, 9-ആനയോട്, 10-വീട്ടിപ്പാറ, 11-പനക്കച്ചാല്‍, 13-കൊമ്മ, 14-പട്ടോത്ത്.
പുതുപ്പാടി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: 15-കൊട്ടാരക്കോത്ത്പട്ടികജാതി സംവരണം: 6-അടിവാരംസ്ത്രീ സംവരണം: 1-കണ്ണപ്പന്‍കുണ്ട്, 3-വള്ളിയാട്, 4-മുപ്പതേക്ര, 9-മണല്‍വയല്‍, 14-കുപ്പായക്കോട്, 17-പെരുമ്പള്ളി, 20-ഈങ്ങാപ്പുഴ, 21-പുതുപ്പാടി സെന്‍ട്രല്‍, 22-വാനിക്കര, 23-കാക്കവയല്‍, 24-കരികുളം.
താമരശ്ശേരി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: 17-കെടവൂര്‍ ഈസ്റ്റ്പട്ടികജാതി സംവരണം: 10-കുടുക്കിലുമ്മാരംസ്ത്രീ സംവരണം: 5-ചുങ്കം സൗത്ത്, 6-വെഴുപ്പൂര്‍, 7-താമരശ്ശേരി, 9-രാരോത്ത്, 12-അണ്ടോണ, 13-പരപ്പന്‍പൊയില്‍ ഈസ്റ്റ്, 14-പരപ്പന്‍പൊയില്‍ വെസ്റ്റ്, 15-ചെമ്പ്ര, 16-ഓടക്കുന്ന്, 19-കെടവൂര്‍ വെസ്റ്റ്.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: 5-കാട്ടുമുണ്ടപട്ടികജാതി സംവരണം: 3-ചെമ്മരുതായ്സ്ത്രീ സംവരണം: 2-ചാമോറ, 7-ഓമശ്ശേരി ഈസ്റ്റ്, 9-അമ്പലക്കണ്ടി, 10-വെണ്ണക്കോട്, 11-കൈവേലിമുക്ക്, 14-കൊളത്തക്കര, 16-പാലക്കുന്ന്, 17-പുത്തൂര്‍, 18-മുടൂര്, 22-കൂടത്തായ് സൗത്ത്.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: 8-ചമല്‍ സൗത്ത്പട്ടികജാതി സംവരണം: 10-പൂല്ലാഞ്ഞിമേട്സ്ത്രീ സംവരണം: 2-അമരാട്, 4-ചമല്‍ നോര്‍ത്ത്, 6- പൂലോട്, 9-കന്നൂട്ടിപ്പാറ, 12-വെട്ടിയൊഴിഞ്ഞതോട്ടം, 13-അര്യംക്കുളം, 14-കോളിക്കല്‍, 17-കട്ടിപ്പാറ.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: 7-കൂരോട്ടുപാറപട്ടികവര്ഗ്ഗ സംവരണം: 2-നൂറാംതോട്സ്ത്രീ സംവരണം: 5-മീമ്മുട്ടി, 9-വലിയകൊല്ലി, 11-മുറംപാത്തി, 12-വേളംകോട്, 13-മൈക്കാവ്, 14-കരിമ്പാലക്കുന്ന്, 15-കാഞ്ഞിരാട്, 16-നിരന്നപാറ, 18-തെയ്യപ്പാറ, 19-കണ്ണോത്ത് സൗത്ത്, 21-കളപ്പുറം.