കോ​ട്ട​യം കു​മ്മ​ണ്ണൂ​രി​ൽ പ​തി​നൊ​ന്നു​കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ
കോ​ട്ട​യം കു​മ്മ​ണ്ണൂ​രി​ൽ പ​തി​നൊ​ന്നു​കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ
Saturday, December 4, 2021 6:51 PM IST
കോ​ട്ട​യം: കു​മ്മ​ണ്ണൂ​രി​ൽ പ​തി​നൊ​ന്നു​കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ. കു​മ്മ​ണ്ണൂ​ർ പാ​റ​യ്ക്കാ​ട്ട് വീ​ട്ടി​ൽ സി​യോ​ണ്‍ രാ​ജു ആ​ണ് മ​രി​ച്ച​ത്. ജ​ന​ൽ ക​ന്പി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം.

ഗെ​യിം ക​ളി​ക്കാ​ൻ ഫോ​ണ്‍ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് സം​ശ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.