മു​ല്ല​പ്പെ​രി​യാ​ർ തു​റ​ന്നാ​ൽ ഇ​ടു​ക്കി​യും തു​റ​ന്നേ​ക്കും: വൈ​ദ്യു​തി ബോ​ർ​ഡ്
മു​ല്ല​പ്പെ​രി​യാ​ർ തു​റ​ന്നാ​ൽ ഇ​ടു​ക്കി​യും തു​റ​ന്നേ​ക്കും: വൈ​ദ്യു​തി ബോ​ർ​ഡ്
Thursday, October 28, 2021 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ന്നാ​ൽ ഇ​ടു​ക്കി ഡാ​മും തു​റ​ക്കേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്ന് സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ർ​ഡ്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നോ ശ​നി​യാ​ഴ്ച രാ​വി​ലെ​യോ ഇ​ടു​ക്കി​യു​ടെ ഒ​രു ഷ​ട്ട​ർ തു​റ​ന്നേ​ക്കും.

നി​ല​വി​ൽ ഇ​ടു​ക്കി​യി​ലെ ജ​ല​നി​ര​പ്പ് 2,398.28 അ​ടി​യാ​ണ്. ജ​ല​നി​ര​പ്പ് താ​ണി​ല്ലെ​ങ്കി​ൽ മു​ല്ല​പ്പെ​രി​യാ​ർ ഡാം ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തു​റ​ക്കു​മെ​ന്ന് ത​മി​ഴ​നാ​ട് ജ​ല​വി​ഭ​വ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഡാം ​തു​റ​ക്കു​ന്ന​തി​നു മു​മ്പാ​യു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും കേ​ര​ളം സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും വൈ​ദ്യു​തി ബോ​ർ​ഡ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.