ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞു; പ്ര​തി പി​ടി​യി​ൽ
ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞു; പ്ര​തി പി​ടി​യി​ൽ
Thursday, October 28, 2021 8:00 PM IST
ആ​ലു​വ: സി​നി​മാ ന​ട​ൻ ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​ക​യും വീ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ. തൃ​ശൂ​ർ ന​ട​ത്ത​റ കൊ​ഴു​ക്കു​ള്ളി, ഉ​ഷ​സ് വീ​ട്ടി​ൽ വി​മ​ൽ വി​ജ​യ് (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് ആ​ലു​വ പാ​ല​സി​നു സ​മീ​പ​ത്തെ ദി​ലീ​പി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ദി​ലീ​പി​നെ കാ​ണാ​നെ​ത്തി​യ ഇ​യാ​ൾ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് വീ​ടി​നു​ള്ളി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ആ​ളു​ക​ൾ കൂ​ടി​യ​പ്പോ​ൾ ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

അ​ങ്ക​മാ​ലി​യി​ൽ ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ഇ​യാ​ൾ ആ​ലു​വ​യി​ലെ​ത്തി തി​രി​കെ​ പോ​യ​ത്. ചി​ല സി​നി​മ​ക​ളി​ൽ ഇ​യാ​ൾ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൽ. സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.