എ​ൻ-26 റ​ഷ്യ​ൻ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; ആ​റു പേ​ർ മ​രി​ച്ചു
എ​ൻ-26 റ​ഷ്യ​ൻ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; ആ​റു പേ​ർ മ​രി​ച്ചു
Friday, September 24, 2021 7:14 AM IST
മോ​സ്കോ: ഖ​ബ​റോ​വ​ക്സ് മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു​വീ​ണ എ​ൻ-26 റ​ഷ്യ​ൻ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മ​രി​ച്ച​താ​യി എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ് അ​റി​യി​ച്ചു. ആ​റു പേ​രു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന വി​മാ​നം ബു​ധ​നാ​ഴ്ച റ​ഡാ​റി​ൽ​നി​ന്നു കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ഖ​ബ​റോ​വ​ക്സി​ലെ സ്കൈ ​റി​സോ​ർ​ട്ടി​നു സ​മീ​പ​ത്താ​ണു വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വി​മാ​നം ത​ക​ർ​ന്നു വീ​ണ സ്ഥ​ല​ത്തു​നി​ന്ന് ആ​റു മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.