പേ​രൂ​ർ​ക്ക​ട മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ പു​റ​ത്തു​ചാ​ടി
പേ​രൂ​ർ​ക്ക​ട മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ പു​റ​ത്തു​ചാ​ടി
Tuesday, September 14, 2021 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ പു​റ​ത്തു​ചാ​ടി. നാ​ല് രോ​ഗി​ക​ളാ​ണ് പു​റ​ത്തു​ചാ​ടി​യ​ത്.

ഇ​വ​രി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി. മ​റ്റൊ​രാ​ൾ‌ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് നേ​രെ വീ​ട്ടി​ലെ​ത്തി. മ​റ്റ് ര​ണ്ട് പേ​രെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.