എ​റി​ക്സ​ൺ കുഴഞ്ഞ് വീണത് ഹൃദയം നിലച്ച്: ഡാനിഷ് ടീം ഡോക്ടർ
എ​റി​ക്സ​ൺ കുഴഞ്ഞ് വീണത് ഹൃദയം നിലച്ച്: ഡാനിഷ് ടീം ഡോക്ടർ
Sunday, June 13, 2021 9:21 PM IST
കോ​പ്പ​ൻ​ഹേ​ഗ​ൻ (ഡെ​ന്മാ​ർ​ക്ക്): ഫി​ൻ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഡെ​ന്മാ​ർ​ക്ക് താ​രം ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ൺ കു​ഴ​ഞ്ഞ് വീ​ണ​ത് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നെ​ന്ന് ടീം ​ഡോ​ക്ട​ർ. അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സ ന​ൽ​കി​യ​തി​നാ​ലാ​ണ് എ​റി​ക്സ​ണെ തി​രി​ച്ചു​കി​ട്ടി​യ​തെ​ന്നു ഡാ​നി​ഷ് ടീം ​ഡോ​ക്ട​ർ മോ​ർ​ട്ട​ൻ ബോ​സ​ൺ പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്, കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്. രാ​വി​ലെ ക്രി​സ്റ്റ്യ​നു​മാ​യി സം​സാ​രി​ച്ചു. അ​ദ്ദേ​ഹം ത​ന്‍റെ സ​ഹ​ക​ളി​ക്കാ​ർ​ക്ക് ആ​ശം​സ​ക​ൾ ന​ൽ​കി​യെ​ന്നും ഡോ​ക്ട​ർ അ​റി​യി​ച്ചു.

കോ​പ്പ​ൻ​ഹേ​ഗ​നി​ലെ പാ​ർ​ക്ക​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ഫി​ൻ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് എ​റി​ക്സ​ൺ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ മെ​ഡി​ക്ക​ൽ സം​ഘം പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന ​ൽ​കി. മൈ​താ​ന​ത്തു​വ​ച്ചു​ത​ന്നെ പി​സി​ആ​റും ഇ​ല​ക്‌​ട്രി​ക്‌ ഷോ​ക്കും ന​ൽ​കി. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​റി​ക്സ​ണി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

എ​റി​ക്സ​ൺ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി അ​റി​യി​പ്പ് വ​ന്ന​തി​നു ശേ​ഷം മ​ത്സ​രം പു​ന​രാ​രം​ഭി​ച്ചു. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ൽ ഒ​രു ഗോ​ളി​ന് ഡെ​ന്മാ​ർ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടു. ഇ​റ്റാ​ലി​യ​ൻ ക്ല​ബ്ബാ​യ ഇ​ന്‍റ​ർ മി​ലാ​ന്‍റെ താ​ര​മാ​ണ് ഇ​രു​പ​ത്തൊ​ന്പ​തു​കാ​ര​നാ​യ എ​റി​ക്സ​ൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.