അ​റി​ഞ്ഞോ, ഇ​ന്നും കൂ​ട്ടി​യി​ട്ടു​ണ്ട്..!
അ​റി​ഞ്ഞോ, ഇ​ന്നും കൂ​ട്ടി​യി​ട്ടു​ണ്ട്..!
Sunday, May 16, 2021 10:43 AM IST
കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 35 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 94.62 രൂ​പ​യും ഡീ​സ​ലി​ന് 89.57 രൂ​പ​യു​മാ​യി.

കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ധ​ന​വി​ല കൂ​ടാ​ൻ തു​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.