ഐ​സി​എ​സ്ഇ 10–ാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി
Tuesday, April 20, 2021 10:09 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​സി​എ​സ്ഇ 10–ാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി. ഐ​സി​എ​സ്ഇ ബോ​ർ‌​ഡ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഐ​സി​എ​സ്ഇ 10–ാം ക്ലാ​സ്, 12–ാം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മാ​റ്റി​വ​ച്ചി​രു​ന്നു.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ ഒ​ഴി​വാ​ക്കി പ്ര​ത്യേ​ക മൂ​ല്യ​നി​ർ​ണ​യ രീ​തി​യി​ൽ മാ​ർ​ക്ക് നി​ശ്ച​യി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ 12–ാം ക്ലാ​സു​കാ​ർ​ക്കൊ​പ്പം ഓ​ഫ്‍​ലൈ​നാ​യി പ​രീ​ക്ഷ എ​ഴു​തു​ക​യോ ചെ​യ്യാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.