ക​സ്റ്റം​സി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് രാ​ഷ്ട്രീ​യ​ല​ക്ഷ്യ​മെ​ന്ന് സി​പി​എം
Saturday, March 6, 2021 11:20 AM IST
തി​രു​വ​ന​ന്ത​പു​രം: ക​സ്റ്റം​സി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് രാ​ഷ്ട്രീ​യ​ല​ക്ഷ്യ​മെ​ന്ന് സി​പി​എം. തെ​ര​ഞ്ഞെ​ട​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള ന​ട​പ​ടി​യാ​ണ് ക​സ്റ്റം​സി​ന്‍റേ​തെ​ന്ന് സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ക​സ്റ്റം​സ് വി​ളി​ച്ചെ​ന്ന് ക​രു​തി അ​വ​ർ പ്ര​തി​യാ​ക്ക​ണ​മെ​ന്നി​ല്ല​ല്ലോ എ​ന്നും ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ പ​റ​ഞ്ഞു.

യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ൻ ന​ൽ​കി​യ ഐ​ഫോ​ണു​ക​ളി​ൽ ഒ​രെ​ണ്ണം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി ഉ​പ​യോ​ഗി​ച്ച​തെ​ന്ന വി​വരം ഇ​ന്ന് പു​റ​ത്തു​വ​ന്നി​രു​ന്നു. 1.13 ല​ക്ഷം രൂ​പ​യു​ടെ ഫോ​ണാ​ണ് വി​നോ​ദി​നി ഉ​പ​യോ​ഗി​ച്ച​ത്.

വി​നോ​ദി​നി​യ്ക്ക് ഫോ​ൺ എ​ങ്ങ​നെ ല​ഭി​ച്ചെ​ന്ന കാ​ര്യം ക​സ്റ്റം​സ് അ​ന്വേ​ഷി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ വി​നോ​ദി​നി​യ്ക്ക് ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. സ​ന്തോ​ഷ് ഈ​പ്പ​നെ വി​നോ​ദി​നി വി​ളി​ച്ചി​രു​ന്ന​താ​യും ക​സ്റ്റം​സ് പ​റ​യു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് വി​വാ​ദ​മാ​കു​ന്ന​തു​വ​രെ വി​നോ​ദി​നി ഈ ​ഫോ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.