ആ​രോ​ഗ്യ​മ​ന്ത്രി കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Tuesday, March 2, 2021 3:57 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​മാ​ണ് മ​ന്ത്രി കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത​ത്. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന് ശേ​ഷം അ​ര​മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്.

നേ​ര​ത്തെ, മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​രി​ല്‍ ആ​ദ്യം കോ​വി​ഡ് വാ​ക്‌​സി​നെ​ടു​ത്ത​ത് അ​ദ്ദേ​ഹ​മാ​ണ്.

60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും 45നും 59​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്കു​മാ​ണ് ര​ണ്ടാം ഘ​ട്ട വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.