ഷാ​ര്‍​ജ​യി​ല്‍ മാ​ര്‍​ച്ച് 25 വ​രെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം തു​ട​രും
Sunday, February 28, 2021 2:57 AM IST
ഷാ​ർ​ജ: ഷാ​ർ​ജ​യി​ലെ സ്കൂ​ളു​ക​ളി​ൽ മാ​ർ​ച്ച് 25 വ​രെ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ പ​ഠ​ന രീ​തി തു​ട​രും. പൊ​തു, സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്കും ന​ഴ്സ​റി​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഷാ​ർ​ജ എ​മ​ർ​ജ​ൻ​സി ക്രൈ​സി​സ് ആ​ന്‍​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​ധി​കൃ​ത​രും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, പ്രൈ​വ​റ്റ് എ​ജ്യു​ക്കേ​ഷ​ൻ അ​തോ​റി​റ്റി എ​ന്നി​വ​യും ചേ​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, അ​ധ്യാ​പ​ക​രും സ്കൂ​ൾ ജീ​വ​ന​ക്കാ​രും സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ട് എ​ത്തേ​ണ്ട​തു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ലെ തീ​രു​മാ​നം അ​ത​ത് സ്കൂ​ളു​ക​ൾ​ക്ക് വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.