ഡ​ൽ​ഹി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ചു
Saturday, February 27, 2021 11:12 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​ണ് മ​രി​ച്ച​ത്.

പി​സി​ആ​ർ വാ​നി​നു​ള്ളി​ൽ വ​ച്ച് നെ​ഞ്ചി​ൽ സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സ​ഖി​റ മേ​ൽ​പ്പാല​ത്തി​ന് സ​മീ​പം ഡ്യൂ​ട്ടി​യി​ലാ​യി​ലാ​യി​രു​ന്നു ഇ​യാ​ൾ.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി ഡ​ൽ​ഹി പോ​ലീ​സ് അ​റി‍​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.