ഇ​രു​ട്ട​ടി വീ​ണ്ടും; സം​സ്ഥാ​ന​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചു
Wednesday, January 27, 2021 7:07 AM IST
‌കൊ​ച്ചി: ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യും വ​ര്‍​ധി​ച്ചു. ഇ​തോ​ടെ കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 80.77 രൂ​പ​യും പെ​ട്രോ​ളി​ന് 86.57 രൂ​പ​യു​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ല്‍ പെ​ട്രോ​ള്‍ വി​ല 90ന് ​അ​രി​കി​ലെ​ത്തി. ന​ഗ​ര​ത്തി​ല്‍ 88.58 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------