ആ​ല​പ്പു​ഴ​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Saturday, November 28, 2020 9:49 AM IST
ആ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തു​മ്പോ​ളി സ്വ​ദേ​ശി യേ​ശു​ദാ​സ്(50)​ആ​ണ് മ​രി​ച്ച​ത്. തു​മ്പോ​ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​ല​പ്പു​ഴ-​ചെ​ന്നൈ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ ഇ​ടി​ച്ചാ​ണ് യേ​ശു​ദാ​സ് മ​രി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. യേ​ശു​ദാ​സ് ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.