പ്ര​ണ​യം വ്യ​ക്തി​പ​രം, മ​ത​ത്തെ രാ​ഷ്ട്രീ​യ ഉ​പ​ക​ര​ണ​മാ​ക്ക​രു​ത്: നു​സ്ര​ത് ജ​ഹാ​ൻ
Monday, November 23, 2020 11:24 PM IST
കോ​ൽ​ക്ക​ത്ത: പ്ര​ണ​യ​വും ജി​ഹാ​ദും ത​മ്മി​ൽ കൈ​കോ​ർ​ക്ക​രു​തെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി നു​സ്ര​ത് ജ​ഹാ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് ആ​ളു​ക​ൾ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളു​മാ​യി എ​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സി​നി​മ ന​ടി​കൂ​ടി​യാ​യ നു​സ്ര​ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ണ​യം വ​ള​രെ വ്യ​ക്തി​പ​ര​മാ​ണ്. പ്ര​ണ​യ​വും ജി​ഹാ​ദും കൈ​കോ​ർ​ക്ക​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് ആ​ളു​ക​ൾ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളു​മാ​യി എ​ത്തും. ആ​രു​ടെ കൂ​ടെ ജീ​വി​ക്ക​ണ​മെ​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. നി​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണെ​ങ്കി​ൽ പ​ര​സ്പ​രം പ്ര​ണ​യി​ക്കാ​ൻ ആ​രം​ഭി​ക്കു​ക. മ​ത​ത്തെ ഒ​രു രാ​ഷ്ട്രീ​യ ഉ​പ​ക​ര​ണ​മാ​ക്ക​രു​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.