ക​ണ്ണൂ​രിൽ ര​ണ്ട് യു​വാ​ക്ക​ള്‍​ക്ക് വെ​ട്ടേ​റ്റു
Monday, November 23, 2020 11:00 PM IST
ക​ണ്ണൂ​ര്‍: ‌ചാ​ലാ​ട് ര​ണ്ട് യു​വാ​ക്ക​ള്‍​ക്ക് വെ​ട്ടേ​റ്റു.​ അ​ഴീ​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ നി​ഖി​ല്‍, അ​ര്‍​ജു​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.​

വൈ​കു​ന്നേ​രം നാ​ലിന് ചാ​ലാ​ടായിരു​ന്നു സംഭവം. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ക​ണ്ണൂ​ര്‍ എ​കെ​ജി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.