പു​തി​യ നാല് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 556
Monday, November 23, 2020 6:07 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ നാല് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. ഏഴ് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 556 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

കോട്ടയം - ഉദയനാപുരം (കണ്ടെന്‍മെന്‍റ് സോണ്‍ വാര്‍ഡ് 4)
എറണാകുളം - എലഞ്ഞി (സബ് വാര്‍ഡ് 12)
പാലക്കാട് - മണ്ണാര്‍ക്കാട് (28)
കാസര്‍ഗോഡ് - വോര്‍ക്കാടി (1)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.