കൊ​ല്ല​ത്ത് ബി​ജെ​പി സ്ഥാ​നാ​ർ​ഥി മ​രി​ച്ചു
Saturday, November 21, 2020 7:03 PM IST
കൊ​ല്ലം: ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. കൊ​ല്ലം പ​ൻ​മ​ന പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ശ്വ​നാ​ഥ​ൻ (62) ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.