സം​സ്ഥാ​ന​ത്ത് മൂ​ന്ന് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി; മ​രി​ച്ച​ത് എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ൾ
Friday, October 23, 2020 10:24 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മൂ​ന്ന് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് മൂ​ന്നു മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ച​ത്. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി ജോ​സ​ഫ്(68), മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി മൊ​യ്ദീ​ന്‍ (75), ആ​ലു​വ സ്വ​ദേ​ശി​നി പു​ഷ്പ(68) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ര്‍ മൂ​ന്നു പേ​രും ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.